Catholic Syrian Bank റിക്രൂട്മെന്റ് | നിരവധി ഒഴിവുകൾ | കേരളത്തിൽ അവസരം!

0
317
Catholic Syrian Bank റിക്രൂട്മെന്റ് | നിരവധി ഒഴിവുകൾ | കേരളത്തിൽ അവസരം!

CSB ബാങ്ക് ലിമിറ്റഡ് (പഴയ കാത്തലിക് സിറിയൻ ബാങ്ക് ലിമിറ്റഡ്) ഇന്ത്യയിലെ കേരളത്തിലെ തൃശ്ശൂരിൽ ആസ്ഥാനമുള്ള ഒരു ഇന്ത്യൻ സ്വകാര്യമേഖലാ ബാങ്കാണ്. ബാങ്കിന് ഇന്ത്യയിലുടനീളമുള്ള 560-ലധികം ശാഖകളും 390-ലധികം എടിഎമ്മുകളും ഉണ്ട്.

തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കത്തോലിക്ക് സിറിയൻ ബാങ്കിൽ ഇപ്പോൾ വിവിധ ജില്ലകളിലായി നിരവധി ഒഴിവുകൾ പ്രാബല്യത്തിൽ ഉണ്ട്. തൃശ്ശൂർ, കണ്ണൂർ, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിലേക്കാണ് ഇപ്പോൾ ഒഴിവുകളിലേക്ക്‌ അപേക്ഷകൾ ക്ഷണിക്കുന്നത്. യോഗ്യതയും താല്പര്യവും ഉള്ള ഉദ്യോഗാർഥികൾ പറഞ്ഞിരിക്കുന്ന തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

7th Pay Commission | ഓഗസ്റ്റ് മുതൽ DA വർദ്ധനവ്!

ബോർഡിന്റെ പേര് Catholic Syrian Bank
തസ്തികയുടെ പേര് Relationship Manager, Cluster Head
അവസാന തിയതി 31/08/2023
സ്റ്റാറ്റസ് അപേക്ഷ സ്വീകരിക്കുന്നു

 

വിദ്യാഭ്യാസ യോഗ്യത

ബിരുദം

പ്രവർത്തി പരിചയം

1 മുതൽ 10 വർഷം വരെ

തിരഞ്ഞെടുപ്പ് പ്രക്രിയ

നേരിട്ടായിരിക്കും നിയമനം നടത്തുന്നത്

ആവശ്യമായ കഴിവുകൾ

  • ബാങ്കിങ്ങ് മേഖലയിൽ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.
  • കസ്റ്റമർ ആയിട്ടു ഇടപഴകാൻ കഴിവുള്ളവരായിരിക്കണം.
  • റിലേഷൻഷിപ് മാനേജ്മെന്റിൽ പരിചയം ഉള്ളവരായിരിക്കണം.
  • മികച്ച ആശയ വിനിമയ കഴിവുകൾ

ലൊക്കേഷൻ

 പാലക്കാട്, കണ്ണൂർ, എറണാകുളം, തൃശ്ശൂർ

PSC റിക്രൂട്ട്മെന്റ് | ബീറ്റ് ഫോറെസ്റ് ഓഫീസർ | 45800 രൂപ വരെ ശമ്പളം!

അപേക്ഷിക്കേണ്ടവിധം:

അപേക്ഷിക്കുന്നതിനായി നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിക്കുക. ലിങ്ക് ഓപ്പൺ ചെയ്യുമ്പോൾ ജോലിയുടെ വിശദ വിവരങ്ങളും അപ്ലൈ ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാണ്. അപ്ലൈ ചെയ്യുമ്പോൾ കൃത്യമായ വിവരങ്ങൾ നൽകുക

അപേക്ഷകൾ സ്വീകരിക്കുന്നത്തിനുള്ള അവസാന തീയതി 31 മാർച്ച് 2023 ആണ്.

വിശദ വിവരങ്ങൾക് പ്രസ്തുത ജില്ലയുടെ നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിക്കുക

KANNUR

ERNAKULAM

TRISSUR

PALAKKAD

OFFICIAL SITE

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here