എറണാകുളം  കാത്തലിക് സിറിയൻ ബാങ്കിൽ (CSB) ഓഫീസർ ആവാൻ അവസരം!

0
768
എറണാകുളം  കാത്തലിക് സിറിയൻ ബാങ്കിൽ (CSB) ഓഫീസർ ആവാൻ അവസരം!
എറണാകുളം  കാത്തലിക് സിറിയൻ ബാങ്കിൽ (CSB) ഓഫീസർ ആവാൻ അവസരം!

തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കത്തോലിക്ക് സിറിയൻ ബാങ്കിൻെറ എറണാകുളം ശാഖയിൽ ഇപ്പോൾ റീകോൺസിലിയേഷൻ & സെറ്റിൽമെന്റ് ഓഫീസർ  തസ്തികയിൽ ഒഴിവ് ഉണ്ട്. എറണാകുളം  ജില്ലയിൽ  ഇപ്പോൾ അവസരം ഉണ്ടായിരിക്കുന്നത്.  യോഗ്യതയും താല്പര്യവും ഉള്ള ഉദ്യോഗാർഥികൾ പറഞ്ഞിരിക്കുന്ന തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

കേരള PSC പാർട്ട് ടൈം ഹൈ സ്കൂൾ അസിസ്റ്റന്റ് ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!

CSB ബാങ്ക് ലിമിറ്റഡ് (പഴയ കാത്തലിക് സിറിയൻ ബാങ്ക് ലിമിറ്റഡ്) ഇന്ത്യയിലെ കേരളത്തിലെ തൃശ്ശൂരിൽ ആസ്ഥാനമുള്ള ഒരു ഇന്ത്യൻ സ്വകാര്യമേഖലാ ബാങ്കാണ്. ബാങ്കിന് ഇന്ത്യയിലുടനീളമുള്ള 560-ലധികം ശാഖകളും 390-ലധികം എടിഎമ്മുകളും ഉണ്ട്.

ബോർഡിന്റെ പേര്

Catholic Syrian Bank
തസ്തികയുടെ പേര്

 Officer- reconciliation & settlement

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

TCS – ജീവനക്കാർക്കുള്ള ഇൻക്രിമെന്റ് നയത്തിൽ മാറ്റമില്ല!

വിദ്യാഭ്യാസ യോഗ്യത:

ബിരുദം

പ്രവർത്തി പരിചയം:

1  മുതൽ 5 വർഷം വരെ

തിരഞ്ഞെടുപ്പ് പ്രക്രിയ:

നേരിട്ടായിരിക്കും നിയമനം നടത്തുന്നത്

ആവശ്യമായ കഴിവുകൾ:

  • ബാങ്കിങ്ങ് മേഖലയിൽ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം
  • അക്കൗണ്ട് റീകോൺസിലിയേഷൻ
  • അക്കൌണ്ടിംഗ് മാനേജ്മെന്റ്
  • സാമ്പത്തിക വിശകലനം

ലൊക്കേഷൻ:

എറണാകുളം

 Flipkart -ൽ ജോലി നേടാം | ബിരുദധാരികൾക്കവസരം!

അപേക്ഷിക്കേണ്ടവിധം:

അപേക്ഷിക്കുന്നതിനായി നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിക്കുക. ലിങ്ക് ഓപ്പൺ ചെയ്യുമ്പോൾ ജോലിയുടെ വിശദ വിവരങ്ങളും അപ്ലൈ ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാണ്. അപ്ലൈ ചെയ്യുമ്പോൾ കൃത്യമായ വിവരങ്ങൾ നൽകുക. അപേക്ഷകൾ സ്വീകരിക്കുന്നത്തിനുള്ള അവസാന തീയതി 31 മാർച്ച് 2023 ആണ്.

വിശദ വിവരങ്ങൾക് നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിക്കുക.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here