കേരള PSC പാർട്ട് ടൈം ഹൈ സ്കൂൾ അസിസ്റ്റന്റ് ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!

0
276
കേരള PSC പാർട്ട് ടൈം ഹൈ സ്കൂൾ അസിസ്റ്റന്റ് ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!
കേരള PSC പാർട്ട് ടൈം ഹൈ സ്കൂൾ അസിസ്റ്റന്റ് ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!

കേരള പബ്ലിക് സർവീസ് കമ്മീഷൻ(KPSC) പാർട്ട് ടൈം ഹൈ സ്കൂൾ അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുപ്പിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ ഷോർട്ട് ലിസ്റ്റ് പുറത്തു വിട്ടു. ഒറിജിനൽ രേഖകൾ പരിശോധിക്കുന്നതിനായി  ഇവരുടെ   ഷോർട്ട് ലിസ്റ്റ് പുറത്തു വിട്ടു. റിക്രൂട്ട്മെന്റ് ഭാഗമായി യോഗ്യരായ ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ നമ്പർ അടങ്ങുന്ന യോഗ്യതാ ലിസ്റ്റ് ആണിത്.

“പ്രോജെക്ഷൻ ആൻഡ് ട്രെൻഡ്‌സ്” | പ്രൈമറി ക്ലാസ്സുകളിലെ എൻറോൾമെന്റിൽ ഇടിവ്!

രജിസ്റ്റർ നമ്പറുകൾ അവയുടെ സംഖ്യാ ക്രമത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ടെസ്റ്റിൽ നടത്തിയ റാങ്കിൻെറ അടിസ്ഥാനത്തിൽ അല്ല  ക്രമീകരണം ചെയ്തിരിക്കുന്നതെന്ന് പ്രേത്യേകം ശ്രദ്ധിക്കുക. പ്രസ്തുത  OMR പരീക്ഷയുടെ അടിസ്ഥാനത്തിൽ ആണ് അവരുടെ റാങ്ക്. ഷോർട്ട്  ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള സ്ഥാനാർത്ഥികൾ യഥാസമയം പ്രസിദ്ധീകരിക്കുന്ന ഷെഡ്യൂൾ പ്രകാരം യഥാർത്ഥ രേഖകളുടെ പരിശോധനയ്ക്കായി ഹാജരാകാൻ നിർദ്ദേശിച്ചു

 മാർച്ച് 16, 2022 ന് നടന്ന OMR ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ ആണ് ഷോർട്ട് ലിസ്റ്റ്  പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ ലിസ്റ്റിൽ രജിസ്റ്റർ നമ്പറുകൾ ഉൾപ്പെടുത്തുന്നത് സൂക്ഷ്മപരിശോധനയ്ക്കും പ്രവേശനത്തിനും വിധേയമാണ്. OMR ടെസ്റ്റിൽ ഉയർന്ന റാങ്ക് നേടിയ ഉദ്യോഗാർഥികളുടെ ലിസ്റ്റ് ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

SSC റിക്രൂട്ട്മെന്റ് 2022 | അപേക്ഷ സമർപ്പിക്കാൻ അവസാന ദിവസം ഇന്ന്!

യഥാസമയം പ്രസിദ്ധീകരിച്ച ഷെഡ്യൂൾ പ്രകാരം യഥാർത്ഥ രേഖകളുടെ പരിശോധനയ്ക്കായി ഷോർട്ട് ലിസ്റ്റിൽ ഉള്ള ഉദ്ധ്യോഗാർഥികൾ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. റിസർവേഷൻ ഉള്ളവരുടെ ലിസ്റ്റും ഈ ഷോർട്ലിസ്റ്റിൽ ഉൾപെടുത്തിയിട്ടുണ്ട്. 19000 മുതൽ 43600 രൂപ വരെ ആണ് ശമ്പളം.

ഷോർട്ലിസ്റ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here