SSC റിക്രൂട്ട്മെന്റ് 2022 | അപേക്ഷ സമർപ്പിക്കാൻ അവസാന ദിവസം ഇന്ന്!

0
172
SSC റിക്രൂട്ട്മെന്റ് 2022 | അപേക്ഷ സമർപ്പിക്കാൻ അവസാന ദിവസം ഇന്ന്!
SSC റിക്രൂട്ട്മെന്റ് 2022 | അപേക്ഷ സമർപ്പിക്കാൻ അവസാന ദിവസം ഇന്ന്!

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഓഗസ്റ്റ് മാസം രണ്ടാം ആഴ്ചയിൽ ജൂനിയർ എഞ്ചിനീയർ തസ്തികയിലേക്കുള്ക്ക്ള തിരഞ്ഞെടുപ്പിന് വിജ്ഞാപനം പുറത്തു വിട്ടിരുന്നു. സിവിൽ, മെക്കാനിക്കൽ, എലെക്ട്രിക്കൽ ആൻഡ് ക്വാണ്ടിറ്റി സർവെയിങ് ആൻഡ് കോൺട്രാക്ടസ് തുടങ്ങി അനേകം സ്ട്രീമുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചത്. കരാറടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.

സീനിയർ ഡെവലപ്പർ ഒഴിവുകൾ | HCL ൽ ഇപ്പോൾ അവസരം!

നിരവധി സ്ഥാപനങ്ങളിലേക്കായാണ് SSC വിജ്ഞാപനം ഇറക്കിയത്. ഇന്ത്യൻ പൗരന്മാർമാത്രമാണ് ഈ തസ്തികകളിലേക് അപേക്ഷിക്കാൻ യോഗ്യത ഉള്ളവർ. അപേക്ഷഹാസമര്പിക്കുന്ന ഉദ്യോഗാര്ഥികള്ക് അതാത് തസ്തികയുടെ യോഗ്യതകൾ ഉണ്ടായിരിക്കണം. ൩൦ – ൩൨ വയസ്സ് വരെ പ്രായം ഉള്ളവർക്കു അപേക്ഷകൾ സമർപ്പിക്കാം.

Rs.35400-Rs.112400 രൂപ വരെയാണ് വിജ്ഞാപനം ചെയ്തിരിക്കുന്ന തസ്തികകളുടെ  ശമ്പള സ്കെയിൽ . SSC യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഓൺലൈൻ മുഖാന്ദരം  മാത്രമേ അപേക്ഷകൾ സമർപ്പിക്കാൻ കഴിയു. അതായത് https://ssc.nic.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്, ഈ അറിയിപ്പിന്റെ AnnexureIII, Annexure-IV എന്നിവ പരിശോധിക്കുക. ഒറ്റത്തവണ രജിസ്ട്രേഷന്റെ മാതൃകാ പ്രൊഫോമയും ഓൺലൈൻ അപേക്ഷാ ഫോമുകൾ Annexure-IIIA, Annexure-IVA എന്നിങ്ങനെ നോട്ടിഫിക്കേഷൻ ലിങ്കിൽ ലഭ്യമാണ്.

CSB ബാങ്കിൽ  റീജിയണൽ സെയിൽസ് മാനേജർ ഒഴിവിലക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം!

ഇന്ന് രാത്രി  11 മണി  വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. നിങ്ങൾക് യോഗ്യത ഉണ്ടോ എന്ന അറിയുവാന് തസ്തികയുടെ പൂർണ വിവരങ്ങൾ അറിയുവാനും  താഴെ നൽകിയിരിക്കുന്ന  ലിങ്കിൽ ക്ലിക്ക് ചെയ്യുക.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here