KPSC  റിക്രൂട്ട്മെന്റ് | ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ്- II  ഒഴിവ് | 75400/-  വരെ ശബളം | ഉടൻ അപേക്ഷിക്കു!

0
282
KPSC  റിക്രൂട്ട്മെന്റ് | ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ്- II  ഒഴിവ് | 75400/-  വരെ ശബളം | ഉടൻ അപേക്ഷിക്കു !
KPSC  റിക്രൂട്ട്മെന്റ് | ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ്- II  ഒഴിവ് | 75400/-  വരെ ശബളം | ഉടൻ അപേക്ഷിക്കു !

കേരള സർക്കാർ സർവീസിൽ താഴേ പറയുന്ന ഉദ്യോഗത്തിന്നു തിരഞ്ഞെടുക്കപ്പെടുന്ന യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ഓൺലൈൻ ആയി മാത്രം  ക്ഷണിക്കുന്നു. kpsc ഒറ്റത്തവണ രജിസ്‌ട്രേഷൻ ചെയ്ത ഉദ്യോഗാർഥികളിൽ നിന്നും ആണ് അപേക്ഷകൾ ക്ഷണിക്കുന്നത്.

ബോർഡിൻറെ പേര്

kpsc

തസ്തികയുടെ പേര്

| ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ്- II

ഒഴിവുകളുടെ എണ്ണം

2

നിലവിലെ സ്ഥിതി

അപേക്ഷകൾ ക്ഷണിക്കുന്നു

സീനിയർ ഡെവലപ്പർ ഒഴിവുകൾ | HCL ൽ ഇപ്പോൾ അവസരം!

വിദ്യാഭ്യാസ യോഗ്യത:

ഏതെങ്കിലും അംഗീകൃത യൂണിഡേഴ്സിറ്റിയില്‍ നിന്നും സയന്‍സ് വിഷയങ്ങളില്‍ പ്രീഡിഗ്രി / പ്രി യൂണിവേഴ്സിറ്റി പാസ്സായിരിക്കണം അല്ലെങ്കില്‍ തത്തുല്യ യോഗ്യത നേടിയിരിക്കണം.

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ നടത്തുന്ന മെഡിക്കല്‍  ലബോറട്ടറി ടെക്ലീഷ്യന്‍ കോഴ്സ്‌ പാസ്സായിരിക്കണം

പ്രായപരിധി:

 18-36

ശമ്പളം:

35600-75400/

നിയമന രീതി:

 നേരിട്ടുള്ളനിയമനം

SSC റിക്രൂട്ട്മെന്റ് 2022 – പരീക്ഷാ തീയതി പ്രഖ്യാപിച്ചു!

അപേക്ഷ സ്വീകരിക്കുന്  അവസാന തീയതി:

 22.09.2022 വ്യഴാഴ്ച  അർദ്ധരാത്രി 12.00 മണി വരെ.

അപേക്ഷ സമർപ്പിക്കേണ്ട രീതി:

ഉദ്യോഗാർത്ഥികൾ  കേരള PSC യുടെ  ഔദ്യോഗിക വെബ്സൈറ്റ്  ആയ www.kerlapsc.gov.in വഴി  “വൺ ടൈംരജിസ്ട്രേഷൻ” പദ്ധതി പ്രകാരം രജിസ്റ്റർ  ചെയ്ത ശേഷമാണ് രജിസ്റ്റർ ചെയേണ്ടത്.  അവരുടെ user ID യും password വുംഉപയോഗിച്ച്  login ചെയ്ത്  ശേഷം സ്വന്തം  profile-ലൂടെ ആണ് അപേക്ഷിക്കേണ്ടത്.പ്രസ്തുത തസ്തികയോടൊപ്പം Category No : 312/2022 കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക്ലെ “apply now”ൽമാത്രം click ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here