CSB ബാങ്ക് നിയമനം | റീജിയണൽ സെയിൽസ് മാനേജർ(കണ്ണൂർ) ഒഴിവ് | ബിരുദധാരികൾക്ക് അവസരം!

0
270

കാത്തലിക് സിറിയൻ ബാങ്ക് (CSB) റീജിയണൽ സെയിൽസ് മാനേജർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കണ്ണൂർ CSB ബാങ്കിൽ ആയിരിക്കും നിയമനം. താല്പര്യം ഉള്ളവർക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനും പൂർണ്ണ വിവരങ്ങൾക്കും തുടർന്ന് വായിക്കുക.

സ്ഥാപനത്തിന്റെ പേര്

CSB Bank
തസ്തികയുടെ പേര്

Regional Sales Manager

ഒഴിവുകളുടെ എണ്ണം

10
അവസാന തീയതി

31 ഡിസംബർ 2022

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

SBI PO English Mock Test ഇതാ!

വിദ്യാഭ്യാസ യോഗ്യത:

തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആവശ്യമായ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ബിരുദം ആണ്. ബിരുദം യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

പ്രവൃത്തി പരിചയം:

പ്രസ്തുത മേഖലയിൽ 10 –20 വർഷത്തെ പ്രവൃത്തി പരിചയം ഉള്ള ഉദ്യോഗാർത്ഥികൾക്ക് തസ്തികകളിലേക്ക് അപേക്ഷിക്കാം.

ശമ്പളം:

യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ അടിസ്ഥാനത്തിൽ തസ്തികകളുടെ ശമ്പളം നിശ്ചയിക്കുന്നതാണ്.

ആവശ്യമായ കഴിവുകൾ

  • സെയിൽസ് കഴിവുകൾ
  • നേതൃത്വവും ആശയവിനിമയ നൈപുണ്യവും
  • പ്ലാനിംഗ് & റിസൾട്ട് ഓറിയന്റേഷൻ സ്കില്ലുകൾ
  • റിസോഴ്സ് അലോക്കേഷൻ കഴിവുകൾ
  • ടീം വികസന കഴിവുകൾ

ജോലിയുടെ ഉത്തരവാദിത്തങ്ങൾ

  • പ്രദേശത്തെ ഗോൾഡ് ലോൺ ബിസിനസിന് നേതൃത്വം നൽകുക
  • നിയുക്ത സെയിൽസ് ടീമിനെ നയിക്കുകയും വിൽപ്പന ലക്ഷ്യം നേടുകയും ചെയ്യുക.
  • ബാങ്കിന്റെ മറ്റ് ഉൽപ്പന്നങ്ങൾ ക്രോസ് സെയിൽ ചെയ്യാനുള്ള അവസരങ്ങൾ തിരിച്ചറിയുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുക

കൊച്ചി Infopark Software Tester ഒഴിവ് | ഉടൻ അപേക്ഷിക്കൂ!

അപേക്ഷിക്കേണ്ടവിധം:

അപേക്ഷിക്കുന്നതിനായി നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിക്കുക. ലിങ്ക് ഓപ്പൺ ചെയ്യുമ്പോൾ ജോലിയുടെ വിശദ വിവരങ്ങളും അപ്ലൈ ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാണ്. അപ്ലൈ ചെയ്യുമ്പോൾ കൃത്യമായ വിവരങ്ങൾ നൽകുക

വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here