SBI PO English Mock Test ഇതാ!

0
232
SBI PO English Mock Test ഇതാ!
SBI PO English Mock Test ഇതാ!

എസ്ബിഐ പിഒ 2022 വിജ്ഞാപനം ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുക ആണ്. 1673 തസ്തികകളിലേക്കുള്ള പരീക്ഷാ തീയതി ആണ് പുറത്തു വിട്ടിരിക്കുന്നത്. SBI PO 2022 പരീക്ഷാ തീയതി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ ശാഖകളിലെ 1673 പ്രൊബേഷണറി ഓഫീസർമാരുടെ (PO) ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടത്തുന്നതാണ്.

Click here to Register for Mock Test

ഒക്ടോബർ 24,2022 നു SBI PO പരീക്ഷക്ക് ആയി Mock Test നടത്തുക ആണ്. 20 ചോദ്യങ്ങൾ അടങ്ങുന്ന ഈ Mock ടെസ്റ്റിൽ നിങ്ങൾക്കും അവസരം ലഭിക്കുന്നതാണ്. രാവിലെ 10 മുതൽ രാത്രി 10 വരെ ആണ് ടെസ്റ്റ് നടക്കുന്നത്.

Mock Test “WhatsApp  Group”  Join Now

ഒക്ടോബർ 24 നു നടക്കുന്ന ഈ Mock ടെസ്റ്റുകളുടെ റിസൾട്ട് Mock ടെസ്റ്റിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികൾക്ക് അവരുടെ സ്വന്തം ഇമെയിൽ വിലാസത്തിൽ ഒക്ടോബർ 25, 2022 നു ലഭിക്കുന്നതാണ്.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here