KIED | സൗജന്യ വനിത സംരംഭകത്വ വികസന പരിശീലന പരിപാടി !

0
309
KIED | സൗജന്യ വനിത സംരംഭകത്വ വികസന പരിശീലന പരിപാടി !
KIED | സൗജന്യ വനിത സംരംഭകത്വ വികസന പരിശീലന പരിപാടി !

വനിതകളുടെ ഉന്നമനത്തിനായി ഒരു പുതിയ ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവനിതകൾക്കായികേരളഇന്‍സ്റ്റിറ്റ്യൂട്ട്ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് (കീഡ്), സൗജന്യസംരംഭകത്വ വികസന പരിശീലന പരിപാടി ആരംഭിക്കുന്നു.താല്പര്യമുള്ള വനിതകൾക്ക് പങ്കെടുക്കാവുന്നതാണ്. അത് പുതിയ സംരംഭകയാകുവാൻ സാധിക്കുന്നതാണ്.

IOCL അപ്പ്രെന്റിസ്‌ഷിപ്പ് 2022 | 1500+ ഒഴിവുകൾ | അവസാന തീയതി നാളെ!

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് (കീഡ്),ആണ് പ്രസ്തുത പരിശീലന പരിപാടിക്ക് നേതൃത്വം നല്കുന്നത്. 10 ദിവസത്തെ സൗജന്യ വനിത സംരംഭകത്വ വികസന പരിശീലന പരിപാടി (വുമണ്‍ എന്റര്‍പ്രണര്‍ഷിപ്പ്  ഡെവലപ്പ്‌മെന്റ്  നവംബര്‍ 15 മുതല്‍ 25 വരെ കളമശേരി കീഡ് ക്യാമ്പസിൽ സംഘടിപ്പിക്കുന്നു. 10 മണി മുതൽ 5 മണി വരെയാണ് പരിശീലന പരിപാടിയുടെ സമയ ദൈർഖ്യം. 18 മുതൽ 50 വയസ് വരെയുള്ള വനിതകൾക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.

യുവാക്കൾക്കിടയിൽ സംരംഭകത്വ സംസ്‌കാരം വളർത്തിയെടുക്കാനും അവരെ നൈപുണ്യവും സാങ്കേതിക വിദ്യകളും ആത്മവിശ്വാസവും കൊണ്ട് സജ്ജരാക്കുന്നതിനുമായി സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും സംരംഭകത്വ വികസന ക്ലബ്ബുകൾ രൂപീകരിക്കുന്നതിനുള്ള പദ്ധതിക്ക് കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പ് രൂപം നൽകിയാ സ്ഥാപനമാണ് KIED.

KUFOS റിക്രൂട്ട്മെന്റ് 2022 | ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ് | ഡിപ്ലോമക്കാർക് അവസരം!

വനിതകൾക്കായിട്ടുള്ള സൗജന്യസംരംഭകത്വ വികസന പരിശീലന പരിപാടി രൂപകൽപന ചെയ്തതും പ്രാവർത്തികമാക്കുന്നതും പ്രസ്തുത സ്ഥാപനമാണ്. പ്രസ്തുത  പരിശീലന പരിപാടിയെ കുറിച്ച്  കൂടുതൽ വിവരങ്ങൾ അറിയുവാൻ 0484 2532890/ 2550322/7012376994 എന്ന നമ്പറുകളിൽ ഏതെങ്കിലും ഒന്നിൽ ബന്ധപ്പെടാവുന്നതാണ്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here