CSIR-CSIO റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 28000 രൂപ വരെ സ്റ്റൈപ്പന്റ്!

0
261
CSIR-CSIO റിക്രൂട്ട്മെന്റ് 2023

CSIR-CSIO റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 28000 രൂപ വരെ സ്റ്റൈപ്പന്റ്: CSIR-സെൻട്രൽ സയന്റിഫിക് ഇൻസ്ട്രുമെന്റ്സ് ഓർഗനൈസേഷൻ പ്രവർത്തി പരിചയമുള്ള സ്ഥാനാർഥികളിൽ നിന്ന് താഴെ കൊടുത്തിരിക്കുന്ന തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

 CSIR-CSIO റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര് CSIR-CSIO
തസ്തികയുടെ പേര് പ്രോജക്ട് അസോസിയേറ്റ്-I, പ്രോജക്ട് അസോസിയേറ്റ്-II
ഒഴിവുകളുടെ എണ്ണം  01
 അവസാന തീയതി  17/01/2023
സ്റ്റാറ്റസ് അപേക്ഷ സ്വീകരിക്കുന്നു

CSIR-CSIO റിക്രൂട്ട്മെന്റ് 2023
യോഗ്യത:

ബിഇ / ബി ടെക് / എം എസ് സി. ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് / ഇൻസ്ട്രുമെന്റേഷൻ / മെക്കാട്രോണിക്സ് / കൺട്രോൾ സിസ്റ്റം / കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയവർക്ക് പ്രസ്തുത തസ്തികയ്ക്കായി അപേക്ഷിക്കാം.

CSIR-CSIO റിക്രൂട്ട്മെന്റ് 2023 ശമ്പളം:
  1. പ്രോജക്ട് അസോസിയേറ്റ്-I തസ്തികയ്ക്കായി പ്രതിമാസം 25,000/- രൂപ  പ്രതിഫലം ലഭിക്കുന്നു.
  2. പ്രോജക്ട് അസോസിയേറ്റ്-II തസ്തികയ്ക്കായി പ്രതിമാസം 28,000/- രൂപ പ്രതിഫലം ലഭിക്കുന്നു.
CSIR-CSIO റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:

അപേക്ഷയുടെ അവസാന തീയതിയിലെ ഉയർന്ന പ്രായപരിധി 35 വയസ്സ്.

Infosys റിക്രൂട്ട്മെന്റ് Trivandrum 2023 – B.E യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം!

CSIR-CSIO റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുക്കുന്ന രീതി:

യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഷോർട്ട്ലിസ്റ് ചെയ്ത് ഉദ്യോഗാർത്ഥികളെ അഭിമുഖം വഴി തിരഞ്ഞെടുക്കുന്നു. ഉദ്യോഗാർത്ഥികൾക്കായി ഇ-മെയിൽ മുഖേന ഇന്റർവ്യൂ തീയതി അറിയിക്കും.

CSIR-CSIO റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ട രീതി:
  • പ്രായം, വിദ്യാഭ്യാസ യോഗ്യത, അനുഭവപരിചയം തുടങ്ങിയ മാനദണ്ഡങ്ങൾ പാലിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് CSIR-CSIO വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.
  • വെബ്സൈറ്റ് ഓപ്പൺ ചെയ്ത് ‘റിക്രൂട്ട്‌മെന്റ്’ ലിങ്ക് വഴി ഓൺലൈൻ അപേക്ഷാ ഫോറം പൂരിപ്പിച്ച് അപേക്ഷിക്കാം
  • അപേക്ഷയോടൊപ്പം പ്രസക്തമായ രേഖകൾ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ,യോഗ്യതകൾ, അനുഭവം, DOB, വിഭാഗം മുതലായവ അപ്‌ലോഡ് ചെയ്യണം.
  • 17.01.2023 അവസാന തീയതി വൈകുന്നേരം 5:00 മണിക്ക് ശേഷം ലിങ്ക് പ്രവർത്തനരഹിതമാകും.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

What is the Age Limit of  CSIR-CSIO Recruitment 2023?

Upper age limit is 35 years as on last date of application.

How many vacancies released in CSIR-CSIO Recruitment 2023?

There are only 1 vacancy for the  post

What is the Salary of CSIR-CSIO Recruitment 2023?

1. Remuneration of Rs.25,000/- per month for the post of Project Associate-I.
2. Remuneration of Rs.28,000/- per month for the post of Project Associate-II.

LEAVE A REPLY

Please enter your comment!
Please enter your name here