കേരള PSC പരീക്ഷാർഥികളുടെ ശ്രദ്ധയ്ക്ക് – Free Mock ക്ലാസ്സിൽ പങ്കെടുക്കുന്നതിനായി ഇപ്പോൾ രജിസ്റ്റർ ചെയൂ!

0
178
കേരള PSC പരീക്ഷാർഥികളുടെ ശ്രദ്ധയ്ക്ക് - Free Mock ക്ലാസ്സിൽ പങ്കെടുക്കുന്നതിനായി ഇപ്പോൾ രജിസ്റ്റർ ചെയൂ!
കേരള PSC പരീക്ഷാർഥികളുടെ ശ്രദ്ധയ്ക്ക് - Free Mock ക്ലാസ്സിൽ പങ്കെടുക്കുന്നതിനായി ഇപ്പോൾ രജിസ്റ്റർ ചെയൂ!

PSC ഉദ്യോഗാർഥികൾക്ക് ഏറെ ഗുണം ചെയുന്ന ഒന്നാണ് Mock ക്ലാസുകൾ. ഇത്തരത്തിലുള്ള Mock class ആണ് ExamsDaily ഇപ്പോൾ മത്സര പരീക്ഷക്ക്‌ തയാറാക്കുന്ന ഉദ്യോഗാർഥികൾക്കായി ഒരുക്കിയിരിക്കുന്നത്. എങ്ങനെ ഉള്ള ചോദ്യങ്ങൾ ആണ് വരുന്നതെന്ന് നമുക്ക് പറയാൻ സാധിക്കില്ല. അതുകൊണ്ട് കൂടുതൽ ചോദ്യങ്ങൾ ചെയ്‌തു പരിശീലനം ചെയുക എന്നത് മാത്രമേ മാർഗം ഉള്ളു.

CLICK HERE TO REGISTER FOR MOCK CLASS

ഹിസ്റ്ററി വിഷയത്തിൻെറ ക്ലാസ് ആണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ യൂറോപ്യന്മാരുടെ വരവ്, ബ്രിട്ടീഷ് വിപുലീകരണം, കോളനികൾക്കും ഒന്നാം ലോകമഹായുദ്ധത്തിനും വേണ്ടിയുള്ള പോരാട്ടം, നാസിസം, ഫാസിസം, രണ്ടാം ലോക മഹായുദ്ധം തുടങ്ങിയ നിരവധി ചരിത്ര ഭാഗങ്ങൾ PSC ചോദ്യങ്ങളിൽ വരാറുണ്ട്.

Mock Test “WhatsApp  Group”  Join Now

ജനുവരി 6, 2023, വൈകുനേരം 3 മണി മുതൽ 4 മണി വരെ ആണ് ടെസ്റ്റ് നടത്തപ്പെടുന്നത്. ഉന്നത വിജയം ആഗ്രഹിക്കുന്ന ഏതൊരാൾക്കും ക്ലാസ്സിൽ പങ്കെടുക്കാൻ സാധിക്കുന്നതാണ്. ആവശ്യമായ എല്ലാ നുറുങ്ങു വിദ്യകളും നിങ്ങൾക്ക് ഈ ക്ലാസ്സിൽ കൂടി സ്വന്തം ആക്കാൻ സാധിക്കും.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here