CSIR-NIO റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 25000 വരെ ശമ്പളം! കേരളത്തിൽ അവസരം!!

0
251

CSIR-NIO റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 25000 വരെ ശമ്പളം! കേരളത്തിൽ അവസരം:CSIR -NIO പ്രൊജക്റ്റ് അസ്സോസിയേറ്റ് തസ്തികയിലേക്കു നിയമനത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു. എം എസ് സി യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കുവാൻ സാധിക്കുന്നതാണ്. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 5, 2023 ആണ്.

CSIR – NIO റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

CSIR-NIO
തസ്തികയുടെ പേര്

പ്രൊജക്റ്റ് അസോസിയേറ്റ്-I,

അവസാന  തീയതി

5/03/2023
ഒഴിവുകളുടെ എണ്ണം

1

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

CSIR – NIO റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

എംഎസ്‌സി മറൈൻ ബയോളജി/ എംഎസ്‌സി മറൈൻ മൈക്രോബയോളജി/ എംഎസ്‌സി എൻവയോൺമെന്റൽ സ്റ്റഡീസ് എന്നിവ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം.

PSC, KTET, SSC & Banking Online Classes

CSIR – NIO റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:

പ്രസ്തുത തസ്തികയ്ക്കായി അപേക്ഷിക്കുന്ന സ്ഥാനാർത്ഥികൾക്ക് 35 വയസ്സ് വരെ പ്രായ പരിധിയിലുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

CSIR – NIO റിക്രൂട്ട്മെന്റ് 2023 ശമ്പളം:

Rs.25000 രൂപ + HRA വരെ നിശ്ചിത തസ്തികയ്ക്കായി പ്രതിഫലം നൽകുന്നു.

CSIR – NIO റിക്രൂട്ട്മെന്റ് 2023 ലൊക്കേഷൻ:

NIO റീജിയണൽ സെന്റർ കൊച്ചിയിൽ ആണ് നിയമനങ്ങൾ നടക്കുന്നത്.

CSIR – NIO റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുപ്പ് രീതി:

ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരിൽ നിന്നും അഭിമുഖത്തിനായി തിരഞ്ഞെടുക്കുന്നതാണ്. ഓൺലൈൻ അഭിമുഖത്തിൻെറ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടക്കുന്നത്.

CSIR – NIO റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ട രീതി:

  • യോഗ്യരായ ഉദ്യോഗാർത്ഥികൾ ഇനിപ്പറയുന്ന ഡോക്യുമെന്റുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ [email protected] എന്ന വിലാസത്തിലേക്ക് ഇമെയിൽ അയക്കുക.
  • അപേക്ഷാ ഫോറം ഉൾപ്പെടെ എല്ലാ രേഖകളും PDF ഫയൽ ആക്കേണ്ടതാണ്.
  • അപേക്ഷകൾ അയക്കുമ്പോൾ ആവശ്യമായ രേഖകളും ഒപ്പം സമർപ്പിക്കേണ്ടതാണ്.
  • അവസാന തീയതിക്ക് മുമ്പായി അപേക്ഷകൾ സമർപ്പിക്കുക

CSB ബാങ്ക് റിക്രൂട്ട്മെന്റ് 2023 – ബിരുദധാരികൾക്ക് അവസരം! ഓൺലൈൻ ആയി അപേക്ഷിക്കാം!!

CSIR – NIO റിക്രൂട്ട്മെന്റ് 2023 ആവശ്യമായ രേഖകൾ:

  • സമീപകാല കളർ ഫോട്ടോയോടുകൂടിയ CV/ബയോഡാറ്റ
  • വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഫൈനൽ മാർക്ക് ഷീറ്റ് നിർബന്ധമാണ്. ഇതോടൊപ്പം ഡിഗ്രി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പ്രൊവിഷണൽ അവാർഡ് സർട്ടിഫിക്കറ്റ് ഉണ്ടാകണ൦.
  • ജനനതീയതിരേഖകൾ
  • കാറ്റഗറി സർട്ടിഫിക്കറ്റ് (SC/ST/OBC/PWD ഉദ്യോഗാർത്ഥികളുടെ കാര്യത്തിൽ)
  • പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here