CSB ബാങ്ക് റിക്രൂട്ട്മെന്റ് 2023 – ബിരുദധാരികൾക്ക് അവസരം! ഓൺലൈൻ ആയി അപേക്ഷിക്കാം!!

0
274
CSB ബാങ്ക് റിക്രൂട്ട്മെന്റ് 2023 - ബിരുദധാരികൾക്ക് അവസരം! ഓൺലൈൻ ആയി അപേക്ഷിക്കാം!!
CSB ബാങ്ക് റിക്രൂട്ട്മെന്റ് 2023 - ബിരുദധാരികൾക്ക് അവസരം! ഓൺലൈൻ ആയി അപേക്ഷിക്കാം!!

CSB ബാങ്ക് റിക്രൂട്ട്മെന്റ് 2023 – ബിരുദധാരികൾക്ക് അവസരം! ഓൺലൈൻ ആയി അപേക്ഷിക്കാം:CSB ബാങ്ക് ഇപ്പോൾ മാർക്കറ്റിംഗ് ഹെഡ് തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുക ആണ്. ഉദ്യോഗാർഥികൾക്ക് കൂടുതൽ വിവരങ്ങൾ പരിശോധിക്കുകയും അവസാന തീയതിക്ക് മുമ്പായി അപേക്ഷകൾ സമർപ്പിക്കുകയും ചെയേണ്ടതാണ്.

CSB ബാങ്ക് റിക്രൂട്ട്മെന്റ് 2023

സ്ഥാപനത്തിന്റെ പേര്

CSB Bank
തസ്തികയുടെ പേര്

Marketing Head – Retail Banking

ഒഴിവുകളുടെ എണ്ണം

1
അവസാന തീയതി

18/03/2023

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

CSB ബാങ്ക് റിക്രൂട്ട്മെന്റ് 2023 ഒഴിവുകളുടെ എണ്ണം:

നിലവിൽ 1 ഒഴിവിലേക്കാണ് നിയമനം നടക്കുന്നത്.

PSC, KTET, SSC & Banking Online Classes

CSB ബാങ്ക് റിക്രൂട്ട്മെന്റ് 2023 യോഗ്യത:

  • ഏതേങ്കിലും വിഷയത്തിൽ ബിരുദം യോഗ്യത ഉള്ളവർക്ക് അപേക്ഷകൾ സമർകാം.
  • 15 മുതൽ 17 വർഷം വരെ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷകൾ സമർപ്പികാം.

CSB ബാങ്ക് റിക്രൂട്ട്മെന്റ് 2023 ആവശ്യമായ കഴിവുകൾ:

  • മാർക്കറ്റിംഗ് മേഖലയിൽ ഉള്ള പരിചയം ആവശ്യമാണ്.
  • ഡിജിറ്റൽ മാർക്കറ്റിംഗ്
  • കസ്റ്റമർ ഫോക്കസ്ഡ് മാർക്കറ്റിംഗ്
  • അനലിറ്റിക്കൽ ചിന്ത

CSB ബാങ്ക് റിക്രൂട്ട്മെന്റ് 2023 ജോലിയുടെ ഉത്തരവാദിത്വം:

  • മാർക്കറ്റിംഗ് പ്ലാനുകൾ വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയുക
  • ഉപപോക്താക്കളുമായി ഇടപഴകുന്നതിനു ആവശ്യമായ ഇമെയിൽ മാർക്കറ്റിംഗ് നടത്തുക
  • സെയിൽസ് ടീമുമായി ചേർന്നു ആവശ്യമായ പ്രവർത്തനങ്ങൾക്കു ചേർന്ന് പ്രവർത്തിക്കുക
  • ബജറ്റ് അടിസ്ഥാനമായി പ്രവർത്തനങ്ങൾ നടത്തുക

HAL റിക്രൂട്ട്മെന്റ് 2023 – പ്രതിവർഷം 452400 രൂപ വരെ ശമ്പളം! വിശദാംശങ്ങൾ ഇതാ!

CSB ബാങ്ക് റിക്രൂട്ട്മെന്റ് 2023 നു അപേക്ഷിക്കേണ്ടവിധം:

  • അപേക്ഷിക്കുന്നതിനായി നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിക്കുക.
  • കാരിയേഴ്സ് വിഭാഗത്തിൽ ക്ലിക്ക് ചെയുക
  • ജോബ് നോട്ടിഫിക്കേഷൻ തിരഞ്ഞെടുക്കുക
  • ആവശ്യമായ യോഗ്യതകൾ ഉണ്ടോ എന്ന് പരിശോധിക്കുക
  • അപേക്ഷകൾ സമർപ്പിക്കുക

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here