Kerala Postal GDS Results 2023 – ഗ്രാമിൻ ഡാക് സേവക് മെറിറ്റ് ലിസ്റ്റ് & കട്ട് ഓഫ് ഇവിടെ പരിശോധിക്കാം!!

0
539
Kerala Postal GDS Results 2023 – ഗ്രാമിൻ ഡാക് സേവക് മെറിറ്റ് ലിസ്റ്റ് & കട്ട് ഓഫ് ഇവിടെ പരിശോധിക്കാം!!
Kerala Postal GDS Results 2023 – ഗ്രാമിൻ ഡാക് സേവക് മെറിറ്റ് ലിസ്റ്റ് & കട്ട് ഓഫ് ഇവിടെ പരിശോധിക്കാം!!

Kerala Postal GDS Results 2023 – ഗ്രാമിൻ ഡാക് സേവക് മെറിറ്റ് ലിസ്റ്റ് & കട്ട് ഓഫ് ഇവിടെ പരിശോധിക്കാം:കേരള തപാൽ സർക്കിളിനുള്ള ഗ്രാമീൺ ഡാക് സേവക് ഫലം/മെറിറ്റ് ലിസ്റ്റ് ഉടൻ തന്നെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും.നിരവധി ഉദ്യോഗാർത്ഥികൾ അപേക്ഷിച്ചിരിക്കുന്ന ഗ്രാമീൺ ഡാക് സേവക് തസ്‌തികയുടെ മെറിറ്റ് ലിസ്റ്റ് ഉടൻ തന്നെ പുറത്ത്‌ വരും. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക പോർട്ടൽ ആയ  indiapostgdsonline.gov.in വഴി കേരള ഗ്രാമീണ ഡാക് സേവക് ഫലങ്ങൾ അറിയുവാൻ സാധിക്കും.

കർഷകർക്ക് സന്തോഷ വാർത്ത: പ്രധാന മന്ത്രി കിസാൻ പദ്ധതിയിലെ അടുത്ത ഗഡു ഇന്ന്!

2023  കേരള തപാൽ ഗ്രാമീണ ഡാക് സേവക് ഫലം പരിശോധിക്കുന്ന വിധം

  • ഇന്ത്യ പോസ്റ്റ് ഗ്രാമിൻ ഡാക് സേവക് ഔദ്യോഗിക വെബ്സൈറ്റ് ആയ indiapostgdsonline.gov.in ൽ  സന്ദർശിക്കുക.
  • ഹോംപേജിൽ, നിങ്ങൾക്ക് എല്ലാ സംസ്ഥാന അറിയിപ്പുകളും ഫല ലിങ്കും കാണാൻ കഴിയും.
  • അതിൽ കേരളത്തിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികളുടെ ലിസ്റ്റ് അപ്പോൾ ഫയൽ PDF ഫോർമാറ്റിൽ കാണാൻ സാധിക്കും.
  • അപേക്ഷകർക്ക് അവരുടെ ഫലം രജിസ്ട്രേഷൻ നമ്പർ, പേര്, കാറ്റഗറി തിരിച്ച് പരിശോധിക്കാവുന്നതാണ്.
  • പിന്നീട് ഉള്ള ആവശ്യങ്ങൾക്കായി മെറിറ്റ് ലിസ്റ്റ് ഡൗൺലോഡ് ചെയ്യുക.

DOWNLOAD RESULT

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here