HAL റിക്രൂട്ട്മെന്റ് 2023 – പ്രതിവർഷം 452400 രൂപ വരെ ശമ്പളം! വിശദാംശങ്ങൾ ഇതാ!

0
241
HAL റിക്രൂട്ട്മെന്റ് 2023 - പ്രതിവർഷം 452400 രൂപ വരെ ശമ്പളം! വിശദാംശങ്ങൾ ഇതാ!
HAL റിക്രൂട്ട്മെന്റ് 2023 - പ്രതിവർഷം 452400 രൂപ വരെ ശമ്പളം! വിശദാംശങ്ങൾ ഇതാ!

HAL റിക്രൂട്ട്മെന്റ് 2023 – പ്രതിവർഷം 452400 രൂപ വരെ ശമ്പളം! വിശദാംശങ്ങൾ ഇതാ:ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL) Visiting Consultant (Physician, Pathologist, GDMO) നിയമനത്തിന്റെ നോട്ടിഫിക്കേഷൻ പുറത്തുവിട്ടു. നിയമനത്തിന്റെ വിശദാംശങ്ങൾ ഇവിടെ പരിശോധിക്കാം. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 17/03/2023 ആണ്.

HAL റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

Hindustan Aeronautics Limited (HAL)
തസ്തികയുടെ പേര്

Visiting Consultant (Physician, Pathologist, GDMO)

ഒഴിവുകൾ

04
അവസാന തീയതി

17/03/2023

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

HAL റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

MBBS, ജനറൽ മെഡിസിൻ/പത്തോളജിയിൽ ബിരുദാനന്തര ബിരുദം/ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

PSC, KTET, SSC & Banking Online Classes

HAL റിക്രൂട്ട്മെന്റ് 2023 പ്രവൃത്തി പരിചയം:

കുറഞ്ഞത് 5 വർഷത്തെ പോസ്റ്റ് ക്വാളിഫിക്കേഷൻ പരിചയം. GDMO യിലേക്ക് അപേക്ഷിക്കാൻ 1 – 2 വർഷത്തെ പരിചയം മതിയാകും.

HAL റിക്രൂട്ട്മെന്റ് 2023 പ്രായപരിധി:

അപേക്ഷകരുടെ പ്രായപരിധി 65 വയസ്സാണ് ( 17.03.2023. തീയതി പ്രകാരം).

HAL റിക്രൂട്ട്മെന്റ് 2023 ശമ്പളം:

Physician, Pathologist തസ്തികയിലേക്ക് പ്രതിവർഷം 286000/- രൂപയും, GDMO തസ്തികയിലേക്ക് പ്രതിവർഷം 452400/- രൂപയുമാണ് ശമ്പളം.

UST റിക്രൂട്ട്മെന്റ് 2023 – മികച്ച ജോലി നേടാൻ തിരുവനന്തപുരത്ത് അവസരം!

HAL റിക്രൂട്ട്മെന്റ് 2023 – ന് അപേക്ഷിക്കേണ്ടവിധം:

  • HAL ഇന്ത്യ വെബ്സൈറ്റിൽ നിന്ന് നോട്ടിഫിക്കേഷൻ പരിശോധിച്ച് തസ്തികയുടെ അപേക്ഷ ഫോർമാറ്റ് ഡൗൺലോഡ് ചെയ്യുക.
  • പൂരിപ്പിച്ച അപേക്ഷയും അവശ്യ രേഖകളുടെ കോപ്പിയും ചുവടെ ഉള്ള വിലാസത്തിലേക്ക് അയക്കുക.
  • വിലാസം – Sr. Manager (HR)-Recruitment Section, Hindustan Aeronautics Limited, Accessories Division, Ayodhya (Faizabad) Road, Lucknow-226016.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here