UST റിക്രൂട്ട്മെന്റ് 2023 – മികച്ച ജോലി നേടാൻ തിരുവനന്തപുരത്ത് അവസരം!

0
204
UST Trivandrum റിക്രൂട്ട്മെന്റ് 2023 - യോഗ്യതകൾ പരിശോധിച്ച് ഓൺലൈൻ ആയി അപേക്ഷിക്കാം!
UST Trivandrum റിക്രൂട്ട്മെന്റ് 2023 - യോഗ്യതകൾ പരിശോധിച്ച് ഓൺലൈൻ ആയി അപേക്ഷിക്കാം!

UST റിക്രൂട്ട്മെന്റ് 2023 – മികച്ച ജോലി നേടാൻ തിരുവനന്തപുരത്ത് അവസരം:തിരുവനന്തപുരം UST-യിൽ Lead I – Software Engineering പോസ്റ്റിലേക്ക് നിയമനം. യോഗ്യത മാനദണ്ഡങ്ങൾ പരിശോധിച്ചതിനു ശേഷം പോസ്റ്റിലേക്ക് അപേക്ഷിക്കാം.

UST റിക്രൂട്ട്മെന്റ് 2023

ബോർഡിൻറെ പേര്

UST
തസ്തികയുടെ പേര്

Lead I – Software Engineering

ജോലി സ്ഥലം

തിരുവനന്തപുരം

അപേക്ഷ രീതി

ഓൺലൈൻ
നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

UST റിക്രൂട്ട്മെന്റ് 2023 ആവശ്യമായ കഴിവുകൾ:

  • ഇന്റർഫേസ് ഡെഫനിഷൻ ഭാഷകൾ (IDL) അറിഞ്ഞിരിക്കണം.
  • റാപിഡ് ആപ്ലിക്കേഷൻ ഡെവലൊപ്മെന്റ് (RAD) അറിവ്.
  • പ്രോഗ്രാമിങ് ഭാക്ഷകൾ അറിഞ്ഞിരിക്കണം.
  • നല്ല വിശകലന, ആശയപരമായ കഴിവുകൾ ഉണ്ടായിരിക്കണം.
PSC, KTET, SSC & Banking Online Classes

UST റിക്രൂട്ട്മെന്റ് 2023 പ്രവൃത്തി പരിചയം:

അപേക്ഷകർക്ക് 3 ൽ അധികം വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

UST റിക്രൂട്ട്മെന്റ് 2023 ജോലിയുടെ ഉത്തരവാദിത്തങ്ങൾ:

  • ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങൾ.
  • കോൺഫിഗറേഷൻ മാനേജ്‌മെന്റ് പ്ലാൻ നിയന്ത്രിക്കുക.
  • യൂണിറ്റ് ടെസ്റ്റുകൾ അവലോകനം ചെയ്ത് സൃഷ്ടിക്കുക.
  • പ്രോജക്റ്റ് നിയന്ത്രിക്കുക.
  • കമ്പനിയിലെ അപാകതകൾ കൈകാര്യം ചെയ്യുക.

സ്പോർട്സ് കേരള ഫൗണ്ടേഷൻ റിക്രൂട്ട്മെന്റ് 2023 – 44020 രൂപ വരെ ശമ്പളം! ബിരുദധാരികൾക്ക് അവസരം!!

UST റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ടവിധം:

  • UST വെബ്സൈറ്റിൽ കരിയർ വിഭാഗത്തിൽ നോട്ടിഫിക്കേഷൻ പരിശോധിക്കുക.
  • ശേഷം അപ്ലൈ നൗ എന്നതിൽ ക്ലിക്ക് ചെയുക.
  • ഇമെയിൽ വിലാസം നൽകി ലോഗിൻ ചെയ്തതിനു ശേഷം ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷകൾ സമർപ്പിക്കുക.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here