സ്പോർട്സ് കേരള ഫൗണ്ടേഷൻ റിക്രൂട്ട്മെന്റ് 2023 – 44020 രൂപ വരെ ശമ്പളം! ബിരുദധാരികൾക്ക് അവസരം!!

0
281
സ്പോർട്സ് കേരള ഫൗണ്ടേഷൻ റിക്രൂട്ട്മെന്റ് 2023 - 44020 രൂപ വരെ ശമ്പളം! ബിരുദധാരികൾക്ക് അവസരം!!
സ്പോർട്സ് കേരള ഫൗണ്ടേഷൻ റിക്രൂട്ട്മെന്റ് 2023 - 44020 രൂപ വരെ ശമ്പളം! ബിരുദധാരികൾക്ക് അവസരം!!

സ്പോർട്സ് കേരള ഫൗണ്ടേഷൻ റിക്രൂട്ട്മെന്റ് 2023 – 44020 രൂപ വരെ ശമ്പളം! ബിരുദധാരികൾക്ക് അവസരം:സ്സ്പോർട്സ് കേരള ഫൗണ്ടേഷൻ ഇപ്പോൾ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിക്കുക ആണ്. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 9, 2023 ആണ്. ബിരുദം യോഗ്യതകൾ ഉള്ളവരിൽ നിന്നും ആണ് അപേക്ഷകൾ ക്ഷണിക്കുന്നത്.

സ്പോർട്സ് കേരള ഫൗണ്ടേഷൻ റിക്രൂട്ട്മെന്റ് 2023

സ്ഥാപനത്തിന്റെ പേര്

സ്പോർട്സ് കേരള ഫൗണ്ടേഷൻ
തസ്തികയുടെ പേര്

അസിസ്റ്റന്റ് എഞ്ചിനീയർ( Electrical)

ഒഴിവുകളുടെ എണ്ണം

വിവിധ തരം
അവസാന തിയതി

09/03/2023

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

സ്പോർട്സ് കേരള ഫൗണ്ടേഷൻ റിക്രൂട്ട്മെന്റ് 2023 പ്രായപരിധി:

65 വയസ്സ് വരെ ഉള്ളവർക്കു അപേക്ഷകൾ സമർപ്പിക്കുവാൻ സാധിക്കുന്നതാണ്.

PSC, KTET, SSC & Banking Online Classes
സ്പോർട്സ് കേരള ഫൗണ്ടേഷൻ റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത: 

ഇലെക്ട്രിക്കൽ എഞ്ചിനീറിങ്ങിൽ ബിരുദം യോഗ്യത അല്ലെങ്കിൽ തത്തുല്യം ഉള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കുവാൻ സാധിക്കുന്നതാണ്.

സ്പോർട്സ് കേരള ഫൗണ്ടേഷൻ റിക്രൂട്ട്മെന്റ് 2023 പ്രവൃത്തി പരിചയം:

  • കുറഞ്ഞത് 5 വർഷം സംസ്ഥാനം / കേന്ദ്ര സർക്കാർ / പൊതു / സ്വകാര്യ മേഖലകളിൽ എഞ്ചിനീയർ ആയി പ്രവർത്തിച്ചിരിക്കണം.
  • ഇലെക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ യോഗ്യതകൾ ഉള്ളവർ കുറഞ്ഞത് 8 വർഷം സംസ്ഥാനം / കേന്ദ്ര സർക്കാർ / പൊതു / സ്വകാര്യ മേഖലകളിൽ പ്രവർത്തിച്ചിരിക്കണം.

സ്പോർട്സ് കേരള ഫൗണ്ടേഷൻ റിക്രൂട്ട്മെന്റ് 2023 ശമ്പളം:

44,020/- രൂപ പ്രതിമാസം ശമ്പളം ലഭികുന്നാതായിരിക്കും.

സ്പോർട്സ് കേരള ഫൗണ്ടേഷൻ റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുപ്പ് പ്രക്രിയ:

  • യോഗ്യത, പ്രവർത്തി പരിചയം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നതായിരിക്കും.
  • ഷോർട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാർഥികൾക്കു വ്യക്തിഗത അഭിമുഖം നടക്കുന്നതായിരിക്കും.

NEET PG 2023 – അഡ്മിറ്റ് കാർഡ് ഇന്ന് പുറത്തിറങ്ങി @ https://nbe.edu.in!! പരീക്ഷാർഥികൾ ശ്രദ്ധിക്കുക!!

സ്പോർട്സ് കേരള ഫൗണ്ടേഷൻ റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ടവിധം:

  • സ്പോർട്സ് കേരള ഫൗണ്ടേഷൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • പ്രസ്‌തുത തസ്തികയുടെ നോട്ടിഫിക്കേഷൻ കാണുന്നതിൽ ക്ലിക്ക് ചെയുക
  • അപേക്ഷകൾ സമർപ്പിക്കുവാൻ താല്പര്യം ഉള്ളവർ ബയോഡാറ്റകൾ പ്രസ്‌തുത വിലാസത്തിലേക്ക് സമർപ്പിക്കേണ്ടതാണ്.

സ്പോർട്സ് കേരള ഫൗണ്ടേഷൻ റിക്രൂട്ട്മെന്റ് 2023 വിലാസം

Sports Kerala Foundation, Jimmy George Indoor Stadium, Vellayambalam, Thiruvananthapuram – 695 033.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here