സർക്കാർ ജീവനക്കാർക്ക് സങ്കടകരമായ വാർത്ത: ഈ ദിവസം അവധിയില്ല!   

0
215
സർക്കാർ ജീവനക്കാർക്ക് സങ്കടകരമായ വാർത്ത: ഈ ദിവസം അവധിയില്ല!   
സർക്കാർ ജീവനക്കാർക്ക് സങ്കടകരമായ വാർത്ത: ഈ ദിവസം അവധിയില്ല!   

സർക്കാർ ജീവനക്കാർക്ക് സങ്കടകരമായ വാർത്ത: ഈ ദിവസം അവധിയില്ല:ഈ അടുത്ത് പല സർക്കാർ ജീവനക്കാർക്കും വലിയ പ്രതീക്ഷ നൽകിയ ഒരു നീക്കം ആയിരുന്നു മാസത്തിലെ നാലാം ശനിയാഴ്ചകളും അവധി ആയി പ്രഖ്യാപിക്കുന്ന നീക്കം.  നാലാം ശനിയാഴ്ച്ചകൾ അവധി ദിവസം ആക്കുന്നതിനു ഒപ്പം പ്രവർത്തി ദിവസങ്ങളിൽ ഡ്യൂട്ടി ആരംഭം രാവിലെ പതിനഞ്ചു മിനുട്ട് നേരത്തെ ആക്കാൻ ആയിരുന്നു നീക്കം.  സർക്കാർ വർഷത്തിൽ അനുവദിച്ച 20 കാഷ്വൽ അവധികളിൽ അഞ്ചെണ്ണം കുറച്ചു 15 ആക്കുവാനും അവർക്ക് പദ്ധതി ഉണ്ടയായി.  സർക്കാർ ഇതര സിപിഎം തൊഴിലാളി സംഘടനയും സംസ്ഥാന സെക്രെട്രിയേറ്റ് ജീവനക്കാരുടെ അസോസിയേഷനും ഈ തീരുമാനത്തെ അനുകൂലിച്ചത് ആയിരുന്നു.

കടകെണിയിൽ അകപ്പെട്ടു സപ്ലൈക്കോ: ദൈനന്തിത പ്രവർത്തനത്തിന് പണമില്ല!

എന്നാൽ പല യൂണിയനുകളും ഈ തീരുമാനത്തെ എതിർത്തിരുന്നു.  മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും ഈ നീക്കത്തെ അത് നിരസിച്ചതിലൂടെ നാലാം ശനിയാഴ്ച അവധി ആക്കാൻ പറ്റില്ല എന്ന് പറഞ്ഞിരിക്കുകയാണ്.  എതിർപ്പ് പ്രകടിപ്പിച്ച യൂണിയനുകളുടെ അഭിപ്രായം കൂടെ കണക്കിലെടുത്താണ് മുഖ്യൻ ഇത്തരം ഒരു തീരുമാനത്തിൽ എത്തിയത് എന്നാണ് റിപോർട്ടുകൾ.  ജനങ്ങളെ സംബന്ധിച്ചു ഇത് ആശ്വാസകരം ആയ വാർത്തയാണ്.  നാലാം ശനിയാഴ്ചയും അവധി ആയി പ്രഖ്യാപിച്ചിരുന്നുവെകിൽ സർക്കാർ കാര്യങ്ങൾ കൂടുതൽ സമയം എടുത്തേനേ.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here