NEET PG 2023 – അഡ്മിറ്റ് കാർഡ് ഇന്ന് പുറത്തിറങ്ങി @ https://nbe.edu.in!! പരീക്ഷാർഥികൾ ശ്രദ്ധിക്കുക!!

0
173
NEET PG 2023 - അഡ്മിറ്റ് കാർഡ് ഇന്ന് പുറത്തിറങ്ങി @ https://nbe.edu.in!! പരീക്ഷാർഥികൾ ശ്രദ്ധിക്കുക!!
NEET PG 2023 - അഡ്മിറ്റ് കാർഡ് ഇന്ന് പുറത്തിറങ്ങി @ https://nbe.edu.in!! പരീക്ഷാർഥികൾ ശ്രദ്ധിക്കുക!!

NEET PG 2023 – അഡ്മിറ്റ് കാർഡ് ഇന്ന് പുറത്തിറങ്ങി @ https://nbe.edu.in!! പരീക്ഷാർഥികൾ ശ്രദ്ധിക്കുക:NEET PG 2023 പരീക്ഷകൾക്കായുള്ള അഡ്മിറ്റ് കാർഡ് 27.02.2023-ന് പ്രസിദ്ധീകരിക്കും. പരീക്ഷകൾ എഴുതുന്ന ഉദ്യോഗാർഥികൾ അവ വെബ്‌സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്‌ത്‌ പരീക്ഷയ്ക്ക് ഹാജർ ആകേണ്ടതാണ്.

NEET PG 2023 അഡ്മിറ്റ് കാർഡ്

സ്ഥാപനത്തിന്റെ പേര്

നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ്

പരീക്ഷയുടെ പേര്

NEET PG

അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരണം

27/02/2023

പരീക്ഷ തീയതി

5/03/2023
നിലവിലെ സ്ഥിതി അഡ്മിറ്റ് കാർഡ് – ഉടൻ അപ്ഡേറ്റ്

HSE ഒന്നാം വർഷ ഹയർ സെക്കൻഡറി തുല്യത ഇമ്പ്രൂവ്മെന്റ് പരീക്ഷ ഫലം പുറത്തായി !

NEET PG 2023 എങ്ങനെ ഡൗൺലോഡ് ചെയാം?

  • NBE ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
  • ഹോം പേജിൽ NEET PG 2023 എന്ന് കാണുന്നതിൽ ക്ലിക്ക് ചെയുക
  • ഇപ്പോൾ ലഭ്യമാകുന്ന സ്‌ക്രീനിൽ അപ്ലിക്കേഷൻ ലിങ്കിനായി നൽകിയിരിക്കുന്നത്തിൽ ക്ലിക്ക് ചെയുക.
  • NEET PG റോൾ നമ്പർ, ജനനത്തീയതി തുടങ്ങിയവ നൽകി സമർപ്പിക്കുക
  • അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്‌തു പ്രിന്റ് എടുക്കുക.

DOWNLOAD NEET PG 2023 ADMIT CARD

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here