CUET 2022 ഫലം, ആൻസർ കീ ഉടൻ റിലീസ്?

0
238
CUET 2022 ഫലം, ആൻസർ കീ ഉടൻ റിലീസ്?
CUET 2022 ഫലം, ആൻസർ കീ ഉടൻ റിലീസ്?

കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ്, CUET 2022 ഫലം  നാഷണൽ ടെസ്റ്റിംഗ് ഏജൻസിNTA ഉടൻ പ്രഖ്യാപിക്കും. പരീക്ഷയുടെ ആൻസർ കീയും അധികം താമസം കൂടാതെ പ്രസിദ്ധികരിക്കും എന്നാണ് പ്രതീക്ഷ. റിലീസ് ചെയ്തതിനു ശേഷം ആൻസർ കീ ഒഫീഷ്യൽ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

KPSC റിക്രൂട്ട്മെന്റ് | എഞ്ചിനീയറിംഗ് അസിസ്റ്റന്റ് ഒഴിവ് | 12930 വരെ ശബളം | ഉടൻ അപേക്ഷിക്കു!

ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ പ്രകാരം, CUET UG ഉത്തരസൂചികകൾ ഈ ആഴ്ച ഔദ്യോഗിക വെബ്‌സൈറ്റിൽ – cuet.samarth.ac.in-ൽ റിലീസ് ചെയ്യും. CUET UG ഉത്തരസൂചികകൾ ഓൺലൈനിൽ റിലീസ് ചെയ്‌തതിന് ശേഷം മാത്രമേ CUET 2022 ഫലം പ്രഖ്യാപിക്കൂ. 2022 ഓഗസ്റ്റ് 31-ന് പരീക്ഷകൾ അവസാനിച്ചതിനാൽ തന്നെ CUET 2022 ആൻസർ കീ ഈ ആഴ്‌ച തന്നെ പ്രസിദ്ധികരിക്കാനാണ് സാധ്യത. കാരണം NTA സാധാരണയായി ആൻസർ കീ റിലീസ് ചെയ്യാൻ 7-10 ദിവസമെടുക്കും.

എന്നാൽ ചില മാധ്യമ റിപോർട്ടുകൾ പ്രകാരം ആൻസർ കീ നാളെ 6 സെപ്റ്റമ്പർ 2022 റിലീസ് ചെയ്യും എന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്തിരുന്നാലും ഇതുവരെ ഒരു ഔദ്യോഗിക അറിയിപ്പ് ഉണ്ടായിട്ടില്ല. CUET ആൻസർ കീ ഈ ആഴ്ചയും ഫല പ്രഖ്യാപനം സെപ്റ്റമ്പർ 15 നും റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ പ്രതീക്ഷ.

അധ്യാപക റിക്രൂട്ട്മെന്റ് | തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ അവസരം!

ഈ തവണ 12 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്കായി CUET 2022 നടന്നു. ഓഗസ്റ്റ് 31-ലെ പരീക്ഷ ചില കേന്ദ്രങ്ങളിൽ റദ്ദാക്കിയെങ്കിലും, CUET യുജി പുനഃപരീക്ഷാ തീയതികളിൽ ഇതുവരെ ഒരു അപ്‌ഡേറ്റും ഉണ്ടായിട്ടില്ല. വിദ്യാർത്ഥികൾ കൂടുതൽ അപ്ഡേറ്റുകൾക്കായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here