KPSC റിക്രൂട്ട്മെന്റ് | എഞ്ചിനീയറിംഗ് അസിസ്റ്റന്റ് ഒഴിവ് | 12930 വരെ ശബളം | ഉടൻ അപേക്ഷിക്കു!

0
276
KPSC  റിക്രൂട്ട്മെന്റ് |  എഞ്ചിനീയറിംഗ്  അസിസ്റ്റന്റ്  ഒഴിവ് | 12930 വരെ ശബളം | ഉടൻ അപേക്ഷിക്കു!
KPSC  റിക്രൂട്ട്മെന്റ് |  എഞ്ചിനീയറിംഗ്  അസിസ്റ്റന്റ്  ഒഴിവ് | 12930 വരെ ശബളം | ഉടൻ അപേക്ഷിക്കു!

കേരള സർക്കാർ സർവീസിൽ താഴേ പറയുന്ന ഉദ്യോഗത്തിന്നു തിരഞ്ഞെടുക്കപ്പെടുന്ന യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ഓൺലൈൻ ആയി മാത്രം  ക്ഷണിക്കുന്നു. kpsc ഒറ്റത്തവണ രജിസ്‌ട്രേഷൻ ചെയ്ത ഉദ്യോഗാർഥികളിൽ നിന്നും ആണ് അപേക്ഷകൾ ക്ഷണിക്കുന്നത്.

അധ്യാപക റിക്രൂട്ട്മെന്റ് | തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ അവസരം!

ബോർഡിൻറെ പേര്

KPSC

തസ്തികയുടെ പേര്

എഞ്ചിനീയറിംഗ്  അസിസ്റ്റന്റ്

ഒഴിവുകളുടെ എണ്ണം

2

നിലവിലെ സ്ഥിതി

അപേക്ഷകൾ ക്ഷണിക്കുന്നു

വിദ്യാഭ്യാസ യോഗ്യത:

യു ജി സി അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ ഭാരത സര്‍ക്കാറിനാലോ / കേരള സര്‍ക്കാറിനാലോ സ്ഥാപിതമായ സ്ഥാപനത്തില്‍ നിന്നോ ലഭ്യമായിട്ടുള്ള സിവില്‍ എന്‍ജിനീയറിങ്‌ മേഖലയിലുള്ള ബിടെക്‌ ബിരുദമോ അല്ലെങ്കില്‍ ഡിപ്ലോമ.

പ്രവർത്തിപരിചയം:

സര്‍ക്കാര്‍ /അര്‍ദ്ധ സര്‍ക്കാര്‍ / പൊതുമേഖല / രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്വകാര്യമേഖല എന്നി സ്ഥാപനങ്ങളില്‍  മേഖലയില്‍നിന്നുള്ള അഞ്ചു വര്‍ഷത്തെ സമാന പ്രവൃത്തിപരിചയം.

പ്രായ പരിധി :

18 – 36,

ശമ്പളം:

7990-12930

നിയമന രീതി:

 നേരിട്ടുള്ളനിയമനം

അപേക്ഷ സ്വികരിക്കുന്ന  അവസാന തീയതി:

 22.09.2022 വ്യഴാഴ്ച  അർദ്ധരാത്രി 12.00 മണി വരെ.

അപേക്ഷ സമർപ്പിക്കേണ്ട രീതി:

ഉദ്യോഗാർത്ഥികൾ  കേരള PSC യുടെ  ഔദ്യോഗിക വെബ്സൈറ്റ്  ആയ www.kerlapsc.gov.in വഴി  “വൺ ടൈംരജിസ്ട്രേഷൻ” പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് രജിസ്റ്റർ ചെയേണ്ടത്.  അവരുടെ user ID യും password വുംഉപയോഗിച്ച്  login ചെയ്ത്  ശേഷം സ്വന്തം  profile-ലൂടെ ആണ് അപേക്ഷിക്കേണ്ടത്.പ്രസ്തുത തസ്തികയോടൊപ്പം Category No : 319/2022  കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക്ലെ “apply now”ൽമാത്രം click ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here