CUET PG 2022: NTA അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി !!

0
921
CUET PG 2022
CUET PG 2022

നാഷണൽ ടെസ്റ്റിംഗ് ഏജൻസി(NTA) പോസ്റ്റ് ഗ്രാജുയേഷൻ  (CUET PG) പ്രവേശനത്തിനായുള്ള പൊതു എൻട്രൻസ് പരീക്ഷയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ പ്രക്രിയ,  താൽപ്പര്യമുള്ളവരും ഇതുവരെ പൂരിപ്പിക്കാത്തവരുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സിയൂഇടി പിജി 2022 :

NTA -സിയൂഇടി പിജി 2022 ൻ്റെ പൊതു എൻട്രൻസ് പരീക്ഷക്കുള്ള ഓൺലൈൻ പ്രക്രിയയുടെ സമയം നീട്ടി.  താല്പര്യമുള്ളവരും ഇതുവരെയും അപേക്ഷ കൊടുക്കാത്തവരുമായ ഉദ്യോഗാര്ഥികൾക്, ജൂലൈ 5 2022 വൈകുന്നേരം 5.00 മണിവരെ ഓൺലൈൻ വെബ്സൈറ്റായ cuet.nta.nic യിൽ അപേക്ഷ സമർപ്പിക്കാം.

ഒഫീഷ്യൽ നോട്ടീസ് പ്രകാരം”19.05.2022 ലെ പൊതു അറിയിപ്പിന്റെ തുടർച്ചയായി 19.05.2022 ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന്റെ അവസാന തിയതി 18 ജൂൺ 2022 മുതൽ 4 ജൂലൈ 2022 വരെ നീട്ടിയിരിക്കുന്നു”.

അറിയിപ്പ് പരിശോധിക്കാൻ നേരിട്ടുള്ള ലിങ്ക്:  

അപ്ലിക്കേഷൻ ഫീസ് ഓൺലൈനായി അടയ്ക്കാനുള്ള അവസാന തിയതി ജൂലൈ 5,2022 ആണ്.  ഉദ്യോഗാർത്ഥികൾക് അപേക്ഷയിലെ തെറ്റുകൾ തിരുത്താനുള്ള തിയതി ജൂലൈ 6 മുതൽ ജൂലൈ 8,2022 വരെയാണ്.  പുതിയ അപ്ഡേറ്റുകൾക്കായി ഒഫീഷ്യൽ വെബ്സൈറ്റായ NTA – www.cuet.nta.nic.in or www.nta.ac.in എന്ന വെബ്സൈറ്റ് നീരീക്ഷിക്കേണ്ടതാണ്.

ടിസിഎസ്, ഇൻഫോസിസ് വർക്ക് ഫ്രം ഹോം: എങ്ങനെ ഹൈബ്രിഡ് മോഡൽ പ്രവർത്തിക്കും?തൊഴിലാളികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ !!

CUET PG 2022: ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം:

ഒഫീഷ്യൽ വെബ്സൈറ്റായ cuet.nta.nic.in സന്ദർശിക്കുക

ഹോം പേജിൽ കാണുന്ന ലിങ്കിൽ അമർത്തുക

നിങ്ങളുടെ ലോഗിൻ യോഗ്യതാപത്രങ്ങൾ സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.

അപ്ലിക്കേഷൻ ഫോം പൂരിപ്പിക്കുക, അപ്ലിക്കേഷൻ ഫീസ് അടക്കുക.

പിന്നീടുള്ള ഉപയോഗങ്ങൾക്കായി ഹാർഡ്കോപ്പി  സൂക്ഷിക്കുക.

ഏതെങ്കിലും തരത്തിലുള്ള അന്വേഷണങ്ങൾക്കും ക്ലാരിഫിക്കേഷനും CUET PG 2022,ഉദ്യോഗാര്ഥികൾക്  NTA യുടെ ഹെൽപ്ലൈൻ നമ്പറായ 011 4075 9000 വിളിച്ചോ, അതുമല്ലെങ്കിൽ [email protected]. ഇമെയിൽ അയക്കുകയോ ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here