CUET PG 2022 | അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിച്ചു!

0
193
CUET PG 2022 | അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിച്ചു!
CUET PG 2022 | അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിച്ചു!

2022 സെപ്‌റ്റംബർ 5, സെപ്‌റ്റംബർ 6 തീയതികളിൽ നടക്കുന്ന പരീക്ഷയ്‌ക്കായി CUET പിജി അഡ്മിറ്റ് കാർഡ് 2022 പുറത്തിറക്കുന്നത് സംബന്ധിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി, NTA ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി. CUET PG വെബ്‌സൈറ്റായ cuet.nta-യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അറിയിപ്പ് ഉദ്യോഗാർഥികൾക്കായി പ്രസിദ്ധീകരിച്ചത്.

KPSC റാങ്ക്ലിസ്റ്| പോലീസ് കോൺസ്റ്റബിൾ (ആംഡ് പോലീസ് ബറ്റാലിയൻ)റാങ്ക്ലിസ്റ്  പ്രസിദ്ധികരിച്ചു!

CUET PG പരീക്ഷകൾ സെപ്തംബർ ഒന്ന് മുതൽ ആരംഭിച്ചിരുന്നു. സെപ്റ്റംബർ 1, 2, 3, 4 പരീക്ഷ തീയതികൾക്കായി ഉള്ള അഡ്മിറ്റ് കാർഡുകൾ നേരത്തെ തന്നെ പ്രസിദ്ധീകരിച്ചിരുന്നു. സെപ്റ്റംബർ 5,6 തീയതികൾക്കായി ഉള്ള പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ആണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

CUET PG 2022 അഡ്മിറ്റ് കാർഡുകൾ cuet.nta.nic.in വെബ്‌സൈറ്റ് വഴിയാണ് പ്രസിദ്ധീകരിക്കുന്നത്. CUET PG അഡ്മിറ്റ് കാർഡുകൾ 2022 ആക്‌സസ് ചെയ്യുന്നതിന്, ഉദ്യോഗാർത്ഥികൾ അവരുടെ അപേക്ഷാ നമ്പറുകളും ജനനത്തീയതികളും ഉപയോഗിക്കണം. CUET PG അഡ്മിറ്റ് കാർഡുകൾക്ക് പുറമേ, ഉദ്യോഗാർത്ഥികൾ വാലിഡ്‌ ആയിട്ടുള്ള ഒരു ഐഡി പ്രൂഫും കൂടെ കൊണ്ടുപോകണം. ഉദ്യോഗാർത്ഥി അവരുടെ അഡ്മിറ്റ് കാർഡിനൊപ്പം വരുന്ന എല്ലാ പേജുകളും ഡൗൺലോഡ് ചെയ്ത് പ്രിന്റ് ചെയ്യുകയും സെല്ഫ് ഡിക്ലറേഷൻ  ഫോ൦ പരീക്ഷാ കേന്ദ്രത്തിലേക്ക്  കൊണ്ട് പോവുകയും ചെയ്യണം.

EPFO | EPF, EPS നോമിനേഷനിൽ മാറ്റങ്ങൾ വരുത്താൻ ഇപ്പോൾ അവസരം!

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്

എല്ലാ കണക്കുകൂട്ടലുകളും എഴുത്ത് ജോലികളും പരീക്ഷാ ഹാളിലെ CUET 2022 PG ടെസ്റ്റ് സെന്ററിൽ നൽകിയിരിക്കുന്ന റഫ് ഷീറ്റിൽ മാത്രമേ ചെയ്യാവൂ. പരീക്ഷ പൂർത്തിയാകുമ്പോൾ, അപേക്ഷകർ റഫ് ഷീറ്റുകൾ മുറിയിൽ ഡ്യൂട്ടിയിലുള്ള ഇൻവിജിലേറ്റർക്ക് കൈമാറണം.

CUET PG 2022 ൽ മറ്റ് സർവ്വകലാശാലകൾക്ക് പുറമെ 66 കേന്ദ്ര സർവ്വകലാശാലകളും പങ്കെടുക്കുന്നുണ്ട്. CUET PG 2022 സ്‌കോറുകൾ ഒരു സർവ്വകലാശാലയിലെ 2022-23 അക്കാദമിക് സെഷനിലേക്കുള്ള PG പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടാൻ ഒരു ഉദ്യോഗാർത്ഥിയെ യോഗ്യനോ അയോഗ്യനോ ആക്കും.

87000 രൂപ വരെ ശബളത്തിൽ  അധ്യാപക ഒഴിവ് | കേരള PSC നിയമനം!

അഡ്മിറ്റ് കാർഡ് എങ്ങനെ ഡൌൺലോഡ് ചെയ്യാം?

  • CUET PG ഔദ്യോഗിക വെബ്സൈറ്റ് ആയ nta.nic.in സന്ദർശിക്കുക
  • തുടർന്ന് ഹോംപേജിലെ അഡ്മിറ്റ് കാർഡ് ലിങ്കിലേക്ക് പോകുക
  • നിങ്ങളുടെ അപേക്ഷ നമ്പർ, ജനനത്തീയതി, സുരക്ഷാ പിൻ എന്നിവ നൽകുക
  • അഡ്മിറ്റ് കാർഡ് സ്ക്രീനിൽ ദൃശ്യമാകും
  • അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here