KPSC റാങ്ക്ലിസ്റ്| പോലീസ് കോൺസ്റ്റബിൾ (ആംഡ് പോലീസ് ബറ്റാലിയൻ)റാങ്ക്ലിസ്റ്  പ്രസിദ്ധികരിച്ചു!

0
357
KPSC റാങ്ക്ലിസ്റ്| പോലീസ് കോൺസ്റ്റബിൾ (ആംഡ് പോലീസ് ബറ്റാലിയൻ)റാങ്ക്ലിസ്റ്  പ്രസിദ്ധികരിച്ചു!
KPSC റാങ്ക്ലിസ്റ്| പോലീസ് കോൺസ്റ്റബിൾ (ആംഡ് പോലീസ് ബറ്റാലിയൻ)റാങ്ക്ലിസ്റ്  പ്രസിദ്ധികരിച്ചു!

കേരള പബ്ലിക് സർവീസ് കമ്മിഷൻ  KPSC,  പോലീസ് കോൺസ്റ്റബിൾ (ആംഡ് പോലീസ് ബറ്റാലിയൻ)-തിരുവനന്തപുരം എന്നി  തസ്തികയിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ റാങ്ക് ലിസ്റ്റ് പുറത്തു വിട്ടു.

പോലീസ് കോൺസ്റ്റബിൾ (ആംഡ് പോലീസ് ബറ്റാലിയൻ)  പട്ടിക വിഭാഗക്കാർ മാത്രം  തിരുവനന്തപുരം  കാറ്റഗറി നമ്പർ. 251/2020   ,Rs.22,200-48,000  തസ്തികയിലേക്ക്  OMR ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് പുറത്തു വിട്ടിരിക്കുന്നത്.  സർട്ടിഫിക്കറ്റ് പരിശോധനക്ക് ശേഷം മെയിൻ ലിസ്റ്റ് നിലവിൽ വരും. ഇപ്പോൾ വന്നിരിക്കുന്നത് സാധ്യത പട്ടികയാണ്.

EPFO | EPF, EPS നോമിനേഷനിൽ മാറ്റങ്ങൾ വരുത്താൻ ഇപ്പോൾ അവസരം!

പ്രസ്തുത നടന്ന OMR പരീക്ഷയിൽ   ൦ മാർക്ക് ലഭിക്കാത്ത എല്ലാ ഉദ്യോഗാർത്ഥികളെയും ഉൾപെടുത്തിയിട്ടുണ്ട്.

ഗസറ്റ് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുള്ള ഫിസിക്കൽ മെഷർമെന്റ്, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, ഒറ്റത്തവണ     റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പരിശോധന നടത്തും. ഫിസിക്കൽ തീയതി, സമയം, സ്ഥലം  മെഷർമെന്റ്, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, ഒടിആർ വെരിഫിക്കേഷൻ എന്നിവ പ്രൊഫൈൽ വഴി ഉദ്യോഗാർത്ഥികളെ അറിയിക്കും

കേരള ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള അവസാന അവസരം ഇന്ന് 5 മണി വരെ !

ഈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള  രജിസ്റ്റർ നമ്പറുകൾ  സൂക്ഷ്മപരിശോധനയ്ക്കും  വിധേയമാണ്. അതിന് ശേഷം മാത്രമേ മെയിൻ ലിസ്റ്റിൽ ഇടം നേടുകയൊള്ളു. യോഗ്യതകൾക്കനുസരിച്ചു മാത്രമേ റാങ്ക്ലിസ്റ്റിൽ ഉൾപെടുകയൊള്ളു.

നിലവിലുള്ള നടപടിക്രമം അനുസരിച്ച്, ഉത്തര സ്ക്രിപ്റ്റിന്റെ പുനർമൂല്യനിർണയം അനുവദനീയമല്ല. എന്നാൽ ഉത്തര സ്ക്രിപ്റ്റുകൾ റാങ്ക്ലിസ്റ് വന്നതിന് ശേഷം ലഭ്യമാകും

സാധ്യത  ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ  ഒറ്റത്തവണ രജിസ്ട്രേഷൻ പരിശോധന സമയത്ത് യഥാർത്ഥ രേഖകൾ നേരിട്ട് ഹാജരാക്കുകയും ഹാജരാക്കുകയും വേണം. OTR പരിശോധനയുടെ തീയതി, സമയം, സ്ഥലം എന്നിവ ഉടൻ പ്രസിദ്ധീകരിക്കും.

കമ്പ്യൂട്ടർ ടെക്‌നിഷ്യൻ തസ്തികയിലേക് Calicut യൂണിവേഴ്സിറ്റിയിൽ  ഇപ്പോൾ അപേക്ഷിക്കാം!

സാധ്യത പട്ടികയിൽ  ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ  OTR വെരിഫിക്കേഷൻ സമയത്ത്  റവന്യൂ അധികാരി  നൽകിയ  കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.

റാങ്ക് ലിസ്റ്റ് നിലവിൽ വന്നതിന്  ശേഷം  നിശ്ചിത ഫീസ് അടയ്ക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 20-03-2022 നടന്ന   പരീക്ഷകളുടെ   OMR പരീക്ഷയുടെ  ഉത്തര സ്ക്രിപ്റ്റുകളുടെ പകർപ്പ് നൽകും.

കമ്പ്യൂട്ടർ ടെക്‌നിഷ്യൻ തസ്തികയിലേക് Calicut യൂണിവേഴ്സിറ്റിയിൽ  ഇപ്പോൾ അപേക്ഷിക്കാം!

റാങ്ക് ലിസ്റ്റ് കാണുന്നതിനായി താഴെ കാണുന്ന  ലിങ്ക് സന്ദർശിക്കുക

പോലീസ് കോൺസ്റ്റബിൾ (ആംഡ് പോലീസ് ബറ്റാലിയൻ)-തിരുവനന്തപുരം 

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here