CUET-UG എൻട്രൻസ് ടെസ്റ്റ് 2023 – അപേക്ഷകൾ മാർച്ച് 12 വരെ സമർപ്പിക്കാം!!

0
109

CUET-UG എൻട്രൻസ് ടെസ്റ്റ് 2023 – അപേക്ഷകൾ മാർച്ച് 12 വരെ സമർപ്പിക്കാം:CUET-UG എൻട്രൻസ് ടെസ്റ്റ് 2023 – അപേക്ഷകൾ മാർച്ച് 12 വരെ സമർപ്പിക്കാം: രണ്ടാം പതിപ്പിനുള്ള അപേക്ഷകൾ ഫെബ്രുവരി 9 മുതൽ മാർച്ച് 12 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. എൻട്രൻസ് പരീക്ഷകൾ മെയ് 21 മുതൽ 31 വരെ നടക്കും. ഓൺലൈൻ ആയിട്ടാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷകൾ സമർപ്പിച്ചവരുടെ പരീക്ഷകൾ നടക്കുന്ന കേന്ദ്രങ്ങൾ ഏപ്രിൽ 30 ന് അറിയിക്കും.

Nimhans റിക്രൂട്ട്മെന്റ് 2023 – 50,000 രൂപ വരെ ശമ്പളത്തിൽ ജോലി നേടാൻ ഇപ്പോൾ അപേക്ഷിക്കൂ!

അഡ്മിറ്റ് കാർഡുകൾ 2023 മെയ് രണ്ടാം ആഴ്ചയിൽ  NTA വെബ്സൈറ്റ് സന്ദർശിച്ച് ഡൗൺലോഡ് ചെയ്യാവുന്നതാണ്. കഴിഞ്ഞ വർഷത്തിലെ പ്രഖ്യാപനമനുസരിച്ച് കേന്ദ്ര സർവ്വകലാശാലകളിലും ബിരുദ പ്രവേശനം പന്ത്രണ്ടാം ക്ലാസ്സിലെ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കില്ലെന്നും പൊതു പ്രവേശന പരീക്ഷ വിജയിച്ചാൽ മാത്രമേ മുന്നോട്ട് പോകാൻ സാധിക്കുകയുള്ളുവെന്നും അറിയിച്ചിരുന്നു. അപേക്ഷ നൽകിയ ഉദ്യോഗാർത്ഥികൾ വെബ്സൈറ്റ് സന്ദർശിച്ച് തന്നിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here