Nimhans റിക്രൂട്ട്മെന്റ് 2023 – 50,000 രൂപ വരെ ശമ്പളത്തിൽ ജോലി നേടാൻ ഇപ്പോൾ അപേക്ഷിക്കൂ!

0
218
Nimhans റിക്രൂട്ട്മെന്റ് 2023 - 50,000 രൂപ വരെ ശമ്പളത്തിൽ ജോലി നേടാൻ ഇപ്പോൾ അപേക്ഷിക്കൂ!
Nimhans റിക്രൂട്ട്മെന്റ് 2023 - 50,000 രൂപ വരെ ശമ്പളത്തിൽ ജോലി നേടാൻ ഇപ്പോൾ അപേക്ഷിക്കൂ!

Nimhans റിക്രൂട്ട്മെന്റ് 2023 – 50,000 രൂപ വരെ ശമ്പളത്തിൽ ജോലി നേടാൻ ഇപ്പോൾ അപേക്ഷിക്കൂ:നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ന്യൂറോ സയൻസിൽ (Nimhans) Senior Officer (Training) തസ്തികയിലേക്ക്  7 മാസത്തെ കരാർ അടിസ്ഥാനത്തിൽ നിയമനം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ തസ്തികയിലേക്ക് അപേക്ഷിക്കാം. പൂർണ്ണ വിവരങ്ങൾക്കും തുടർന്ന് വായിക്കുക.

Nimhans റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര് Nimhans
തസ്തികയുടെ പേര് Senior Officer (Training)
ഒഴിവുകളുടെ എണ്ണം 01
അവസാന തീയതി 22/02/2023
നിലവിലെ സ്ഥിതി അപേക്ഷകൾ സ്വീകരിക്കുന്നു

Nimhans റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

  • സൈക്യാട്രിക് സോഷ്യൽ വർക്ക്/ ക്ലിനിക്കൽ സൈക്കോളജിയിൽ MPhil അല്ലെങ്കിൽ
  • MA (സോഷ്യൽ വർക്ക്/സൈക്കോളജി) ഒപ്പം അഞ്ച് വർഷത്തിലധികം പ്രവൃത്തിപരിചയം.
PSC, KTET, SSC & Banking Online Classes

Nimhans റിക്രൂട്ട്മെന്റ് 2023 ശമ്പളം:

തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 50,000/- രൂപ ശമ്പളം നൽകുന്നതാണ്.

Nimhans റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:

തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള ഉയർന്ന പ്രായ പരിധി 40 വയസാണ്.

Nimhans റിക്രൂട്ട്മെന്റ് 2023 കാലാവധി:

7 മാസത്തേയ്ക്ക് ആയിരിക്കും തസ്തികയുടെ നിയമനം.

കേരള PSC ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചർ ജിയോഗ്രഫി പരീക്ഷ 2023- സിലബസ് പ്രസിദ്ധികരിച്ചു!

Nimhans റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ടവിധം:

  • ഉദ്യോഗാർത്ഥികൾക്ക് കവറിംഗ് ലെറ്റർ, ബയോഡാറ്റ,പ്രായ തെളിവുകൾ, സാക്ഷ്യപത്രങ്ങളുടെ പകർപ്പുകൾ എന്നിവ സഹിതം [email protected] എന്ന ഇമെയിലിൽ അയക്കാം.
  • അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 22/02/2023 ആണ്.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023
ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here