CUSAT റിക്രൂട്ട്മെന്റ് 2023 – ബിരുദാനന്തര ബിരുദധാരികൾക്ക്  39,965 രൂപ ശമ്പളത്തിൽ അവസരം!

0
333
CUSAT റിക്രൂട്ട്മെന്റ് 2023 - ബിരുദാനന്തര ബിരുദധാരികൾക്ക്  39,965 രൂപ ശമ്പളത്തിൽ അവസരം!
CUSAT റിക്രൂട്ട്മെന്റ് 2023 - ബിരുദാനന്തര ബിരുദധാരികൾക്ക്  39,965 രൂപ ശമ്പളത്തിൽ അവസരം!

CUSAT റിക്രൂട്ട്മെന്റ് 2023 – ബിരുദാനന്തര ബിരുദധാരികൾക്ക്  39,965 രൂപ ശമ്പളത്തിൽ അവസരം:കുസാറ്റിൽ (CUSAT) മറൈൻ ബയോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് III തസ്തികയിലേക്കുള്ള കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. വിശദമായ വിവരങ്ങൾ അറിയുന്നതിനായി തുടർന്നു വായിക്കുക.

CUSAT റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

CUSAT
തസ്തികയുടെ പേര്

Technical Assistant Grade III

ഒഴിവുകളുടെ എണ്ണം

1
അവസാന തീയതി

25/02/2023

സ്റ്റാറ്റസ്

അപേക്ഷകൾ സ്വീകരിക്കുന്നു

CUSAT റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

  • ലൈഫ് സയൻസ്/എൻവയോൺമെന്റൽ സയൻസിൽ ബിരുദാനന്തര ബിരുദം.
  • ഒപ്പം കുറഞ്ഞത് 55% മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും രണ്ട് വർഷത്തെ ലബോറട്ടറി പരിചയവും ഉണ്ടായിരിക്കണം.
PSC, KTET, SSC & Banking Online Classes

CUSAT റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:

  • 18 മുതൽ 36 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
  • സംവരണ വിഭാഗത്തിൽ പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രായ പരിധിയിൽ ഇളവുകൾ ലഭിക്കുന്നതാണ്.

CUSAT റിക്രൂട്ട്മെന്റ് 2023 ശമ്പളം:

തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 39,965/-രൂപ ശമ്പളം നൽകുന്നതാണ്.

CUSAT റിക്രൂട്ട്മെന്റ് 2023 അപേക്ഷ ഫീസ്:

  • ജനറൽ, ഒബിസി വിഭാഗക്കാർക്ക് 770/- രൂപ.
  • എസ്‌സി/എസ്ടി വിഭാഗക്കാർക്ക് 155/- രൂപ .

RGCB റിക്രൂട്ട്മെന്റ് 2023 – ബിരുദധാരികൾക്ക് അവസരം! യോഗ്യതകൾ ശ്രദ്ധിക്കൂ!!

CUSAT റിക്രൂട്ട്മെന്റ് 2023 നു അപേക്ഷിക്കേണ്ട രീതി:

  • താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ CUSAT വെബ്സൈറ്റ് വഴി 25/02/2023 -നോ അതിനു മുമ്പോ ഓൺലൈനായി അപേക്ഷിക്കാം.
  • അപ്‌ലോഡ് ചെയ്‌ത അപേക്ഷ ഫോമും, പ്രായം, വിദ്യാഭ്യാസ യോഗ്യത, പരിചയം, കമ്മ്യൂണിറ്റി തുടങ്ങിയവയുടെ തെളിവുകൾ സഹിതം ഒപ്പിട്ട ഹാർഡ് കോപ്പി, ചുവടെ ഉള്ള വിലാസത്തിൽ 04-03-2023 നോ അതിനു മുമ്പോ അയക്കണം.
  • അപേക്ഷയുടെ കവറിൽ “Application for the post of Technical Assistant, Department of Marine Biology, Microbiology and Biochemistry on contract basis” എന്ന് എഴുതിയിരിക്കണം.
  • വിലാസം – Registrar, Administrative Office, Cochin University of Science and Technology, Kochi-22.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here