CUSAT റിക്രൂട്ട്മെന്റ് 2023 – 75,020 രൂപ വരെ ശമ്പളം! ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്!!

0
303
CUSAT റിക്രൂട്ട്മെന്റ് 2023

CUSAT റിക്രൂട്ട്മെന്റ് 2023 – 75,020 രൂപ വരെ ശമ്പളം! ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്: കുസാറ്റിൽ വർക് ഷോപ്പ് സുപ്രണ്ടന്റ് തസ്തികയിലേക്ക് (കരാർ അടിസ്ഥാനത്തിൽ) നിയമനത്തിനായി യൂണിവേഴ്സിറ്റി അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. വിശദമായ വിവരങ്ങൾ അറിയുന്നതിനായി തുടർന്നു വായിക്കുക.

CUSAT റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര് CUSAT
തസ്തികയുടെ പേര് Workshop Superintendent
ഒഴിവുകളുടെ എണ്ണം 01
അവസാന തീയതി 5/02/2023
സ്റ്റാറ്റസ് വിജ്ഞാപനം പുറത്തിറക്കി

CUSAT റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

മറൈൻ എഞ്ചിനീയറിങ്ങിൽ MEO ക്ലാസ് II സർട്ടിഫിക്കറ്റ് യോഗ്യത ഉണ്ടാകണ൦.

CUSAT റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:

60 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

CUSAT റിക്രൂട്ട്മെന്റ് 2023 ശമ്പളം:

75,020 രൂപ വരെ ആണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്.

CUSAT റിക്രൂട്ട്മെന്റ് 2023 പ്രവർത്തി പരിചയം:

പ്രസ്‌തുത മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന നല്കുന്നതായിരിക്കും.

കേരള PSC ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ് 2023 – നോട്ടിഫിക്കേഷൻ പുറത്തുവിട്ടു! ഫെബ്രുവരി 8 വരെ അപേക്ഷിക്കാം!

CUSAT റിക്രൂട്ട്മെന്റ് 2023 നിയമന കാലാവധി:

നിയമനത്തിന്റെ പ്രാരംഭ കാലയളവ് ഒരു വർഷമാണ്. കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടക്കുന്നത്. സംവരണ നിയമങ്ങൾക്കു  ബാധകമായാണ് നിയമനം നടക്കുന്നത്.

CUSAT റിക്രൂട്ട്മെന്റ് 2023 അപേക്ഷ ഫീസ്:

ജനറൽ, ഒബിസി വിഭാഗക്കാർക്ക് ₹770/- എസ്‌സി/എസ്ടി വിഭാഗക്കാർക്ക് ₹155/- രൂപ എന്നിങ്ങനെ ആണ് അപേക്ഷ ഫീസുകൾ ഉള്ളത്. ഓൺലൈൻ ആയിട്ടാണ് അപേക്ഷ ഫീസ് അടയ്‌ക്കേണ്ടത്.

CUSAT റിക്രൂട്ട്മെന്റ് 2023 നു അപേക്ഷിക്കേണ്ട രീതി:
  • പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ കാലിക്കറ്റ് സർവ്വകലാശാലയുടെ വെബ്സൈറ്റ് സന്ദർശിക്കുക.
  • താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
  • 5/02.2023-ന് മുൻപ് അപേക്ഷകൾ സമർപ്പിക്കണം.
  • അപ്‌ലോഡ് ചെയ്ത ഫോമിന്റെ ഒപ്പിട്ട ഹാർഡ് കോപ്പി, വയസ്സ്, വിദ്യാഭ്യാസം എന്നിവയുടെ തെളിവ്യോഗ്യത, പരിചയം, കമ്മ്യൂണിറ്റി മുതലായവ പോസ്റ്റ് മുഖേന അയക്കേണ്ടതാണ്.
CUSAT റിക്രൂട്ട്മെന്റ് 2023 വിലാസം:

Registrar, Administrative Office, Cochin University of Science and Technology, Kochi-22. വിലാസത്തിൽ  12.2.2023-നോ അതിനുമുമ്പോ എത്തിച്ചേരണം.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

Is CUSAT released the recruitment notification 2023?

Yes, CUSAT released the notification.

What is the last date to apply for CUSAT recruitment 2023?

February 5, 2023 is the last date to apply.

Is there any application fees for CUSAT recruitment 2023?

Yes, there is an application fees.

LEAVE A REPLY

Please enter your comment!
Please enter your name here