കേരള PSC ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ് 2023 – നോട്ടിഫിക്കേഷൻ പുറത്തുവിട്ടു! ഫെബ്രുവരി 8 വരെ അപേക്ഷിക്കാം!

0
253
കേരള PSC ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ് 2023

കേരള PSC ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ് 2023 – നോട്ടിഫിക്കേഷൻ പുറത്തുവിട്ടു! ഫെബ്രുവരി 8 വരെ അപേക്ഷിക്കാം: കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ 2023 ജനുവരി വിജ്ഞാപനപ്രകാരം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലെ വിവിധ ജില്ലകൾ പരീക്ഷാക്രേന്ദ്രങ്ങളിൽ വച്ച് നടത്താൻ നിശ്ചയിച്ചിട്ടുള്ള ഡിപ്പാർട്ട്മെന്റൽ പരീക്ഷകൾക്ക് ഓൺലൈൻ മുഖേന അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.

അപേക്ഷകൾ 2023 ഫെബ്രുവരി 8 രാത്രി 12 മണി വരെ സ്വീകരിക്കുന്നതാണ്. നിശ്ചിത സമയത്തിനു മുൻപു തന്നെ e-payment സംവിധാനം ഉപയോഗിച്ച്  ഫീസ് അടയ്ക്കുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിനും പരീക്ഷാർത്ഥികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഓൺലൈൻ മുഖേനയല്ലാതെയുള്ള അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്.

കേരള PSC ഡിപ്പാർട്ട്മെന്റൽ പരീക്ഷ 2023
ബോർഡിൻറെ പേര് കേരള PSC
പരീക്ഷയുടെ പേര് ഡിപ്പാർട്ട്മെന്റൽ പരീക്ഷ
ഒഴിവുകൾ വിവിധ തസ്തികകൾ
അവസാന തിയതി 08/02/2023
നിലവിലെ സ്ഥിതി അപേക്ഷകൾ സ്വീകരിക്കുന്നു

അപേക്ഷിക്കുന്നതിനുള്ള യോഗ്യതകൾ:
  • റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത സർക്കാർ മാനദണ്ഡങ്ങൾ പ്രകാരമാണ്.
  • ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 18-45 വയസ്സ് ആണ്.
  • മറ്റു സംവരണ വിഭാഗത്തിലുള്ളവർക്ക് സർക്കാർ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പ്രായ പരിധിയിൽ ഇളവുകൾ ലഭിക്കുന്നതാണ്.

RCC (Tvm) റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 31,000 രൂപ ശമ്പളം!

അപേക്ഷിക്കേണ്ട വിധം:

കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം പരീക്ഷാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.

  • കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ‘വൺ ടൈം രജിസ്ട്രേഷൻ ലോഗിൻ’ ചെയ്തവർ ‘യൂസർ ഐഡി’യും ‘പാസ്വേഡും’ നൽകുക. ‘ആക്സസ് കോഡ്’ നൽകി ‘ലോഗിൻ’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • ‘അറിയിപ്പുകൾ’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • കേരള PSC ഡിപ്പാർട്ട്മെന്റൽ പരീക്ഷ 2023 അറിയിപ്പിൽ ക്ലിക്ക് ചെയ്യുക.
  • ‘ചെക്ക് എലിജിബിലിറ്റി’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • യോഗ്യതാ ആവശ്യകതകൾ കണ്ട ശേഷം, ‘Apply NOW’ ബട്ടണിൽ ക്ലിക്കുചെയ്യുക.
  • ആവശ്യമായ സ്പെസിഫിക്കേഷനുകൾ അനുസരിച്ച് രേഖകളും ഏറ്റവും പുതിയ ഫോട്ടോയും അപ്ലോഡ് ചെയ്യുക.
  • ‘ഉപയോക്തൃ വിശദാംശങ്ങൾ’ എന്ന തലക്കെട്ടിന് കീഴിലുള്ള ‘രജിസ്ട്രേഷൻ കാർഡ്’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കുക.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here