സംസ്ഥാനത്ത് ഫെബ്രുവരി 4 വരെ മഴയോ ഇടിമിന്നലോ – IMD തിരുവനന്തപുരം റിപ്പോർട്ട്!

0
185
സംസ്ഥാനത്ത് ഫെബ്രുവരി 4 വരെ മഴയോ ഇടിമിന്നലോ!

സംസ്ഥാനത്ത് ഫെബ്രുവരി 4 വരെ മഴയോ ഇടിമിന്നലോ – IMD തിരുവനന്തപുരം റിപ്പോർട്ട്: കേരളത്തിൽ ഒറ്റപ്പെട്ട  ചില സ്ഥലങ്ങളിൽ മഴയും ലക്ഷദ്വീപിൽ പൊതുവെ വരണ്ട കാലാവസ്ഥയും ആണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. കൊല്ലം ജില്ലയിലെ അഞ്ചലിൽ 3 സെന്റിമീറ്റർ മഴയും, പുനലൂർ, ആര്യങ്കാവ് എന്നിവിടങ്ങളിൽ 1 സെന്റീമീറ്റർ മഴയും ലഭിച്ചു.

താപനില:

കൊല്ലം, തൃശ്ശൂർ ജില്ലകളിൽ സാധാരണ താപനിലയും കണ്ണൂർ, കോഴിക്കോട്, പാലക്കാട്, എറണാകുളം ജില്ലകളിൽ താപനിലയിൽ നേരിയ വർധനവും ഉണ്ടായി. കേരളത്തിൽ ഏറ്റവും കുറവ് താപനില റിപ്പോർട്ട് ചെയ്തിരിക്കുന്നത് പുനലൂർ ആണ്( 21 ഡിഗ്രി സെൽഷ്യയ്‌സ്).

അടുത്ത 5 ദിവസങ്ങളിലെ കാലാവസ്ഥ പ്രവചന റിപ്പോർട്ട്:
  • DAY 1 (31, ജനുവരി 2023): കേരളത്തിൽ ഒറ്റപെട്ട ചില സ്ഥലങ്ങളിൽ മഴ അല്ലെങ്കിൽ ഇടിമിന്നൽ ഉണ്ടാകാൻ സാധ്യത ഉണ്ട്. ലക്ഷദ്വീപിൽ പൊതുവേ വരണ്ട കാലാവസ്ഥ.
  • DAY 2 (1, ഫെബ്രുവരി 2023): കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപെട്ട ചില സ്ഥലങ്ങളിൽ മഴ അല്ലെങ്കിൽ ഇടിമിന്നൽ ഉണ്ടാകാൻ സാധ്യത ഉണ്ട്.
  • DAY 3 (2, ഫെബ്രുവരി 2023): കേരളത്തിലും ലക്ഷദ്വീപിലും മഴ അല്ലെങ്കിൽ ഇടിമിന്നൽ ഉണ്ടാകാൻ സാധ്യത ഉണ്ട്.
  • DAY 4 (3, ഫെബ്രുവരി 2023): കേരളത്തിലും ലക്ഷദ്വീപിലും മഴ അല്ലെങ്കിൽ ഇടിമിന്നൽ ഉണ്ടാകാൻ സാധ്യത ഉണ്ട്.
  • DAY 5 (4, ഫെബ്രുവരി 2023): കേരളത്തിലും ലക്ഷദ്വീപിലും മഴ അല്ലെങ്കിൽ ഇടിമിന്നൽ ഉണ്ടാകാൻ സാധ്യത ഉണ്ട്.

KAMCO അസിസ്റ്റന്റ് എഞ്ചിനീയർ ആൻസർ കീ പ്രസിദ്ധീകരിച്ചു 2023 – പരീക്ഷാർഥികളുടെ ശ്രദ്ധയ്ക്ക്!!

മൽസ്യ തൊഴിലാളികളുടെ ശ്രദ്ധയ്ക്ക്:
  • Day 1 (31.01.2023) & Day 2 (01.02.2023)

തമിഴ് നാട്ടിലും, മാന്നാർ തീരത്തും കാറ്റിൻെറ വേഗത മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ ആക്കാൻ സാധ്യത ഉണ്ട്. വേഗത 65 കിലോമീറ്റർ വരെ ഉയരാൻ സാധ്യത ഉണ്ട്. ഈ മേഖലകളിൽ മൽസ്യതൊഴിലാളികൾ പ്രേവേശിക്കുവാൻ പാടില്ല.

  • Day 3 (02.02.2023)

തമിഴ് നാട്ടിലും, മാന്നാർ തീരത്തും കാറ്റിൻെറ വേഗത മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ ആക്കാൻ സാധ്യത ഉണ്ട്. വേഗത 60 കിലോമീറ്റർ വരെ ഉയരാൻ സാധ്യത ഉണ്ട്.

  • Day 4 (03.02.2023) & Day 5 (04.02.2023)

കാറ്റിൻെറ വേഗത 40 മുതൽ 45 വരെയും പരമാവധി 55 കിലോമീറ്റർ വരെയും കൊമോറിൻ പ്രദേശവും മാന്നാർ ഉൾക്കടളിലും ഉയരുവാൻ സാധ്യത ഉണ്ട്. കാറ്റിൻെറ വേഗത 40 മുതൽ 45 വരെയും പരമാവധി 55 കിലോമീറ്റർ വരെയും ശ്രീലങ്കൻ തീരത്തിന്റെ തെക്കൻ ഭാഗങ്ങളുടെ പടിഞ്ഞാറ് മേഖലകളിൽ ഉണ്ടാകാൻ സാധ്യത ഉണ്ട്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here