Degree Level Prelims പരീക്ഷയുടെ പ്രധാനപ്പെട്ട English Grammar ഭാഗങ്ങൾ ഏതെല്ലാം എന്ന് പരിശോധിക്കാം – Free Mock Class!

1
252
Degree Level Prelims പരീക്ഷയുടെ പ്രധാനപ്പെട്ട English Grammar ഭാഗങ്ങൾ ഏതെല്ലാം എന്ന് പരിശോധിക്കാം - Free Mock Class!

ഡിഗ്രി ലെവൽ പ്രീലിംസ്‌ പരീക്ഷയുടെ പ്രധാന വിഷയങ്ങളിൽ ഒന്നാണ്  ഇംഗ്ലീഷ്. ഇപ്പോൾ പരീക്ഷയ്ക്കായി തയാറെടുക്കുന്ന ഉദ്യോഗാർഥികൾക്കായി പ്രധാനപ്പെട്ട ഇംഗ്ലീഷ് ഭാഗങ്ങളുടെ മോക്ക് ടെസ്റ്റ് ExamsDaily മോക്ക് ടെസ്റ്റ് വഴി ഉദ്യോഗാർഥികൾക്കായി ഒരിക്കിയിരിക്കുക ആണ്. മുൻകാല പരീക്ഷ ചോദ്യങ്ങളും ഉത്തരങ്ങളും ഒക്കെയായി ഒരു സമ്പൂർണ മോക്ക് ടെസ്റ്റ് ആണ് ഉദ്യോഗാർഥികൾക്ക് ഇപ്പോൾ ലഭിക്കുന്നത്.

Click here to Register for Mock Class

ഒക്ടോബർ 18, 2022 നു നടക്കുന്ന  മോക്ക് ക്ലാസ്സിൽ നിങ്ങൾക്കും പങ്കാളികളാകാൻ സാധിക്കുന്നതാണ്. പരീക്ഷക്ക് തയാറാക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ ലൈവ് സെഷനിൽ ചോദ്യങ്ങൾക്കു ഉടനടി ഉത്തരങ്ങൾ നൽകി നിങ്ങളുടെ തയാറെടുപ്പുകൾ പരീക്ഷിക്കുവാൻ സാധിക്കുന്നതാണ്.

Mock Test “WhatsApp  Group”  Join Now

Examsdaily ഓൺലൈൻ മോക്ക് ടെസ്റ്റ് ക്ലാസുകൾ,  ഒക്ടോബർ 18, 2022 നു  രാവിലെ 11 മണിക്ക് ആണ് നടക്കുന്നത്.  ഇംഗ്ലീഷ് ഗ്രാമർ ലെ പ്രധാന ഭാഗങ്ങൾ ആയ ഇംഗ്ലീഷ് വ്യാകരണം – വാക്യങ്ങളുടെ തരങ്ങളും വാക്യങ്ങളുടെ കൈമാറ്റവും, സംഭാഷണത്തിന്റെ വിവിധ ഭാഗങ്ങൾ, ക്രിയയുടെയും വിഷയത്തിന്റെയും ഉടമ്പടി, നാമവിശേഷണങ്ങളുടെയും ക്രിയാവിശേഷണങ്ങളുടെയും ആശയക്കുഴപ്പം, നാമവിശേഷണങ്ങൾ, ക്രിയാപദങ്ങൾ, ക്രിയാപദങ്ങളുടെ സ്ഥാനം എന്നിവയുടെ താരതമ്യം തുടങ്ങിയ ഭാഗങ്ങൾ ആണ് എടുക്കുന്നത്.

For More Details Call / WhatsApp – 80553 38860

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here