Kerala PSC Physics വിഷയത്തിലെ പ്രധാനപ്പെട്ട ഭാഗങ്ങൾ ഉദ്യോഗാർഥികൾക്കായി ഇതാ!

0
413
Kerala PSC Physics വിഷയത്തിലെ പ്രധാനപ്പെട്ട ഭാഗങ്ങൾ ഉദ്യോഗാർഥികൾക്കായി ഇതാ!

ഡിഗ്രി ലെവൽ പ്രീലിംസ് പരീക്ഷയുടെ പ്രധാന വിഷയങ്ങളിൽ ഒന്നാണ് ഫിസിക്സ്. ഇപ്പോൾ പരീക്ഷയ്ക്കായി തയാറെടുക്കുന്ന ഉദ്യോഗാർഥികൾക്കായി ഫിസിക്സിലെ പ്രധാനപ്പെട്ട ഭാഗങ്ങളുടെ മോക്ക് ടെസ്റ്റ് ExamsDaily മോക്ക് ടെസ്റ്റ് വഴി ഉദ്യോഗാർഥികൾക്കായി ഒരിക്കിയിരിക്കുക ആണ്. മുൻകാല പരീക്ഷ ചോദ്യങ്ങളും ഉത്തരങ്ങളും ഒക്കെയായി ഒരു സമ്പൂർണ മോക്ക് ടെസ്റ്റ് ആണ് ഉദ്യോഗാർഥികൾക്ക് ഇപ്പോൾ ലഭിക്കുന്നത്.

ExamsDaily Mobile App Download

ഭൗതികശാസ്ത്രം – പ്രവർത്തനവും ഊർജ്ജവും, ശബ്ദവും വെളിച്ചവും എന്നിങ്ങനെ പ്രധാനപ്പെട്ട ഭാഗങ്ങളുടെ മോക്ക് ക്ലാസ് ആണ് ഒരുക്കിയിരിക്കുന്നത്. മുഖ്യമായ ഭാഗങ്ങളിൽ കേന്ദ്രികരിച്ചു പഠിക്കാൻ ഉദ്യോഗാർഥികളെ ഈ മോക്ക് ക്ലാസുകൾ വളരെ ഏറെ സഹായിക്കും.

Mock Test “WhatsApp  Group”  Join Now

ExamsDaily ഓൺലൈൻ മോക്ക് ടെസ്റ്റ് ക്ലാസുകൾ,  ഒക്ടോബർ 18, 2022 നു  വൈകുനേരം 5 മണിക്ക് ആണ് നടക്കുന്നത്. ഫിസിക്‌സിലെ പ്രധാനപ്പെട്ട ഭാഗങ്ങളാണ് ഈ മോക്ക് ടെസ്റ്റിനായി തിരഞ്ഞെടുത്തിരിക്കുന്നത്. അതിനാൽ മോക്ക് ടെസ്റ്റിൽ തത്സമയം ഉദ്യോഗാർഥികൾക്ക് അവരുടെ പാഠഭാഗങ്ങൾ എത്രത്തോളം പഠിച്ചിട്ടുണ്ട് എന്ന് പരിശോധിക്കാൻ സാധിക്കും.

Click here to Register for Mock Class

LEAVE A REPLY

Please enter your comment!
Please enter your name here