PSC തയാറെടുപ്പിലാണോ നിങ്ങൾ? മലയാളം ഭാഷ – പദശുദ്ധി, വാകൃശുദ്ധി, പരിഭാഷ തുടങ്ങിയവ അറിയാം ഞങ്ങളിലൂടെ!

0
645
PSC തയാറെടുപ്പിലാണോ നിങ്ങൾ? മലയാളം ഭാഷ - പദശുദ്ധി, വാകൃശുദ്ധി, പരിഭാഷ തുടങ്ങിയവ അറിയാം ഞങ്ങളിലൂടെ!

കേരള PSC പരീക്ഷകളിൽ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷയാണ് ഡിഗ്രി ലെവൽ പ്രെലിംസ്. പരീക്ഷയ്ക്ക് തയാറെടുപ്പ് നടത്തുന്നവർ ആണോ നിങ്ങൾ ? എങ്കിൽ Examsdaily നിങ്ങളെ സഹായിക്കുന്നതാണ്.  PSC ഡിഗ്രി ലെവൽ പ്രെലിംസ് പരീക്ഷകൾക്കായി ഇപ്പോൾ തയാറാക്കുന്ന ഉദ്യോഗാർഥികൾക്ക് മോക്ക് ടെസ്റ്റുകൾ ഒരിക്കിയിരിക്കുക ആണ് Examsdaily. ഇതിനായി നിങ്ങൾക്കും തയാറെടുക്കാവുന്നതാണ്. മുൻകാല പരീക്ഷ ചോദ്യങ്ങളും ഉത്തരങ്ങളും ഒക്കെയായി ഒരു സമ്പൂർണ മോക്ക് ടെസ്റ്റ് ആണ് ഉദ്യോഗാർഥികൾക്ക് ഇപ്പോൾ ലഭിക്കുന്നത്.

Mock Test “WhatsApp  Group”  Join Now

ഒക്ടോബർ 18, 2022, 2PM നു ആരംഭിക്കുന്ന ക്ലാസ്സിൽ Malayalam Language – പദശുദ്ധി, വാകൃശുദ്ധി, പരിഭാഷ, ഒറ്റപദം, പര്യായം, വിപരീത പദം, ശൈലികൾ പഴഞ്ചൊല്ലുകൾ, സമാനപദം, ചേർത്തെഴുതുക, സ്ത്രീലിംഗം പുല്ലിംഗ്, വചനം, പിരിച്ചെഴുതൽ, ഘടകപദം (വാക്യം ചേർത്തെഴുതുക) എന്നിവ വിവരിക്കുന്നതായിരിക്കും.

ExamsDaily Mobile App Download

ഇതിൽ നിങ്ങൾക്കും പങ്കാളികളാകാൻ സാധിക്കുന്നതാണ്. പരീക്ഷക്ക് തയാറാക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ ലൈവ് സെഷനിൽ ചോദ്യങ്ങൾക്കു ഉടനടി ഉത്തരങ്ങൾ നൽകി നിങ്ങളുടെ തയാറെടുപ്പുകൾ പരീക്ഷിക്കുവാൻ സാധിക്കുന്നതാണ്.

Examsdaily ഓൺലൈൻ മോക്ക് ടെസ്റ്റ് ക്ലാസുകൾ,  ഒക്ടോബർ 18, 2022 നു ഉച്ചക്ക് 2 മണിക്ക് ആരംഭിക്കുന്നതാണ്. താല്പര്യമുള്ളവർ കൃത്യ സമയത്തു പങ്കെടുക്കുക.

Click here to Register for Mock Class

LEAVE A REPLY

Please enter your comment!
Please enter your name here