KPSC  | സിവിൽ എക്സൈസ് ഓഫീസർ  റാങ്ക് ലിസ്റ്റ് പ്രസിദ്ധികരിച്ചു | പരിശോധിക്കാം ഇവിടെ!

0
378
KPSC  | സിവിൽ എക്സൈസ് ഓഫീസർ  റാങ്ക് ലിസ്റ്റ്  പ്രസിദ്ധികരിച്ചു | പരിശോധിക്കാം ഇവിടെ!
KPSC  | സിവിൽ എക്സൈസ് ഓഫീസർ  റാങ്ക് ലിസ്റ്റ്  പ്രസിദ്ധികരിച്ചു | പരിശോധിക്കാം ഇവിടെ!

കോഴിക്കോട് ജില്ലയിലെ  എക്‌സൈസ് വകുപ്പിലെ സിവിൽ എക്‌സൈസ് ഓഫീസർ (ട്രെയിനി) (പുരുഷൻ) (കാറ്റഗറി നമ്പർ 538/2019 ) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനായി എൻഡ്യൂറൻസ് ടെസ്റ്റിന് വിളിക്കപ്പെടുന്നതിന് താൽക്കാലികമായി യോഗ്യരായ ഉദ്യോഗാർത്ഥികളുടെ രജിസ്‌റ്റർ നമ്പറുകൾ അടങ്ങുന്ന ഷോർട്ട് ലിസ്റ്റ് പ്രസിദ്ധികരിച്ചു. 26-02-2022-ന് നടന്ന OMR ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത തസ്തിക സാധ്യത പട്ടിക പുറത്തിറക്കിയത്. 20,000 -45,800 വരെ  യാണ് അടിസ്ഥാന ശമ്പളമായി നിശ്ചയിച്ചിരിക്കുന്നത്.

Kerala PSC Physics വിഷയത്തിലെ പ്രധാനപ്പെട്ട ഭാഗങ്ങൾ ഉദ്യോഗാർഥികൾക്കായി ഇതാ!

ഈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള  രജിസ്റ്റർ നമ്പറുകൾ  സൂക്ഷ്മപരിശോധനയ്ക്കും  വിധേയമാണ്. അതിന് ശേഷം മാത്രമേ മെയിൻ ലിസ്റ്റിൽ ഇടം നേടുകയൊള്ളു. യോഗ്യതകൾക്കനുസരിച്ചു മാത്രമേ റാങ്ക്ലിസ്റ്റിൽ ഉൾപെടുകയൊള്ളു.

നിലവിലെ നടപടി ക്രമം അനുസരിച്ച് ഓൺലൈൻ പരീക്ഷ, പുനർപരിശോധന, പുനർമൂല്യനിർണയം എന്നിവ അനുവദനീയമല്ല, എന്നാൽ ഉത്തര സ്ക്രിപ്റ്റുകളുടെ പ്രിന്റൗട്ട് റാങ്ക് പ്രസിദ്ധീകരിച്ചതിന് ശേഷം നിശ്ചിത ഫീസ് അടച്ച് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് നൽകുന്നതാണ്.

പ്രസ്തുത OMR പരീക്ഷയിൽ 52 ഉം അതിൽ കുടുതലും വാങ്ങിയിട്ടുള്ള ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ  എൻഡ്യൂറൻസ് ടെസ്റ്റിന് ഹാജരാകണം. ടെസ്റ്റിന്റെ തീയതി, സമയം, സ്ഥലം എന്നിവ യഥാസമയം അറിയിക്കുന്നതാണ്. ഉദ്യോഗാർത്ഥികളാണ് സാധ്യത പട്ടികയിൽ  ഇടം നേടിയിരിക്കുന്നത്.

പ്രോബബിലിറ്റി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ OTR വെരിഫിക്കേഷൻ സമയത്ത് റവന്യൂ അതോറിറ്റി നൽകുന്ന  നോൺ ക്രീമി ലെയർ സർട്ടിഫിക്കറ്റ്/കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.

കേരള PSC റിസൾട്സ് 2022 | എഞ്ചിനീയറിംഗ് അസിസ്റ്റന്റ് (ഇലക്‌ട്രോണിക്‌സ്) തസ്തികയുടെ ഷോർട്ട് ലിസ്റ്റ് പരിശോധിക്കാം!

സാധ്യത ലിസ്റ്റിൽ  ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ  ഒറ്റത്തവണ രജിസ്‌ട്രേഷൻ പരിശോധന സമയത്ത്‌ യഥാർത്ഥ രേഖകൾ നേരിട്ട് ഹാജരാക്കുകയും വേണം. OTR പരിശോധനയുടെ തീയതി, സമയം, സ്ഥലം എന്നിവ ഉടൻ പ്രസിദ്ധീകരിക്കും.

റാങ്ക് ലിസ്റ്റ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here