കേരള PSC റിസൾട്സ് 2022 | എഞ്ചിനീയറിംഗ് അസിസ്റ്റന്റ് (ഇലക്‌ട്രോണിക്‌സ്) തസ്തികയുടെ ഷോർട്ട് ലിസ്റ്റ് പരിശോധിക്കാം!

0
324
കേരള PSC റിസൾട്സ് 2022 | എഞ്ചിനീയറിംഗ് അസിസ്റ്റന്റ് (ഇലക്ട്രോണിക്സ്) തസ്തികയുടെ ഷോർട്ട് ലിസ്റ്റ് പരിശോധിക്കാം!
കേരള PSC റിസൾട്സ് 2022 | എഞ്ചിനീയറിംഗ് അസിസ്റ്റന്റ് (ഇലക്ട്രോണിക്സ്) തസ്തികയുടെ ഷോർട്ട് ലിസ്റ്റ് പരിശോധിക്കാം!

കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) എഞ്ചിനീയറിംഗ് അസിസ്റ്റന്റ് (ഇലക്‌ട്രോണിക്‌സ്)/ഓവർസിയർ Gr.I (ഇലക്‌ട്രോണിക്‌സ്) തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളുടെ ഷോർട്ട് ലിസ്റ്റ് പുറത്തു വിട്ടു.

Ernst & Young  നിയമനം | ORACLE _ Technical Consultant – Senior ഒഴിവ്!

എൻജിനീയറിങ് അസിസ്റ്റന്റ് (ഇലക്‌ട്രോണിക്‌സ്)/ഓവർസിയർ  (ഇലക്‌ട്രോണിക്‌സ്) – STATEWIDE (കാറ്റഗറി നമ്പർ 192/2019) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനായി, ഒറിജിനൽ ഡോക്യുമെന്റുകളുടെ പരിശോധനയ്ക്ക് വിധേയമായി, അഭിമുഖത്തിന് വിളിക്കപ്പെടുന്നതിന് താൽക്കാലികമായി യോഗ്യരായ ഉദ്യോഗാർത്ഥികളുടെ രജിസ്‌റ്റർ നമ്പറുകൾ അടങ്ങുന്ന ഷോർട്ട് ലിസ്റ്റ് ചുവടെ നൽകിയിരിക്കുന്നു.

28/12/2021 ന് നടന്ന OMR ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ലിസ്റ്റ് തയാറാക്കിയിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിൽ 26500-56700 /- രൂപ ശമ്പളത്തിലായിരിക്കും നിയമനം. നിലവിലുള്ള നടപടിക്രമം അനുസരിച്ച്, ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം അനുവദനീയമല്ല. എന്നാൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിന് ശേഷം ഉത്തരക്കടലാസുകൾ വീണ്ടും പരിശോധിക്കാവുന്നതാണ്.

Driver cum Office Attendant (കോഴിക്കോട്) ഷോർട്ട് ലിസ്റ്റ് | കേരള PSC റിസൾട്ടുകൾ പ്രസിദ്ധീകരിച്ചു!

ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ ഹാജരാകുകയും ഒറ്റത്തവണ സ്ഥിരീകരണത്തിനായി യഥാർത്ഥ രേഖകൾ നേരിട്ട് ഹാജരാക്കുകയും വേണം. OTR പരിശോധനയുടെ തീയതി, സമയം, സ്ഥലം എന്നിവ ഉടൻ പ്രസിദ്ധീകരിക്കും. അപ്ഡേറ്റുകൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക.

ഷോർട്ട് ലിസ്റ്റ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here