DFCCIL റിക്രൂട്ട്മെന്റ് 2022 – അഭിമുഖം മാത്രം! അപേക്ഷിക്കാനുള്ള യോഗ്യത പുതുക്കി!

0
255
DFCCIL റിക്രൂട്ട്മെന്റ് 2022 - അഭിമുഖം മാത്രം! അപേക്ഷിക്കാനുള്ള യോഗ്യത പുതുക്കി!
DFCCIL റിക്രൂട്ട്മെന്റ് 2022 - അഭിമുഖം മാത്രം! അപേക്ഷിക്കാനുള്ള യോഗ്യത പുതുക്കി!

DFCCIL റിക്രൂട്ട്മെന്റ് 2022 – അഭിമുഖം മാത്രം! അപേക്ഷിക്കാനുള്ള യോഗ്യത പുതുക്കി:ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ (DITCCIL) ഇപ്പോൾ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുക ആണ്. ഇപ്പോൾ മെക്കാനിക്കൽ, ഫിനാൻസ് എന്നി വിഭാഗങ്ങളിൽ വാക് ഇൻ ഇന്റെർവ്യൂ നടത്താൻ തീരുമാനിച്ചിരിന്നു. മേൽ പറഞ്ഞ തസ്തികകളുടെ കൂടെ ഉള്ള ഫിനാൻസ് വകുപ്പിൽ യോഗ്യതയുടെ കൂടെ അധികം ആയി കൂട്ടിച്ചേർത്തിരിക്കുക ആണ്. ഇത് സംബന്ധിച്ച നോട്ടിഫിക്കേഷൻ ആണ് ഇപ്പോൾ വന്നിരിക്കുന്നത്. ഫിനാൻസ്  Consultant TIA/Consultant Loans & Budge എന്നി തസ്തികയിലേക്കാണ് ഇപ്പോൾ യോഗ്യതകൾ സംബന്ധിച്ച  നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വിരമിച്ച റെയിൽവേ ഉദ്യോഗസ്ഥർക്കുള്ള യോഗ്യത പുതുക്കി നല്കിയിരിക്കുക ആണ്. താഴെ പറയുന്ന യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്.

പുതുക്കിയ യോഗ്യതകൾ:

TIA കൺസൾട്ടന്റിന്:

  • റെയിൽവേ ജീവനക്കാർക്കു ജോലിയിൽ മതിയായ പ്രവർത്തി പരിചയ൦ ഉണ്ടായിരിക്കണം.
  • കുറഞ്ഞത് 10 വർഷമെങ്കിലും സീനിയർ ട്രാവല്ലിംഗ്‌ ഇൻസ്‌പെക്ടർ ആയി ഇന്ത്യൻ റെയിൽവേ അല്ലെങ്കിൽ ലെവൽ-8 ഉം അതിനു മുകളിലും ലെവൽ- 11 വരെ (സീനിയർ സ്കെയിൽ) വരെ ഉള്ള ജീവനക്കാർക്കും അപേക്ഷിക്കാൻ സാധിക്കും.

കൺസൾട്ടന്റ് ലോൺ & ബജറ്റ്:

  • വിരമിച്ച ഇന്ത്യൻ റെയിൽവേ/കേന്ദ്ര/സംസ്ഥാന Government ജീവനക്കാർ അല്ലെങ്കിൽ ബാങ്കിംഗിൽ ജോലി ചെയ്ത പരിചയ൦ ഉള്ളവർ.
  • ഡിവിഷൻ, ബഹുമുഖങ്ങളിൽ നിന്നുള്ള വായ്പകൾ കൈകാര്യം ചെയ്യുന്നതിനുള്ള ഫണ്ടിംഗ് ഏജൻസികൾ അതായത് IBRD, JICA മുതലായവയിൽ ഉള്ള കഴിവുകൾ.
  • സാമ്പത്തിക പ്രസ്താവന, ബജറ്റുകൾ, വാർഷികം, ധനകാര്യ വകുപ്പിലെ പ്ലാൻ മുതലായവയിൽ ഉള്ള പരിചയം.
  • അടിസ്ഥാന ശമ്പളം ലെവൽ-8 ൽ മുതൽ ലെവൽ-13 വരെ ശമ്പള സ്കെയിൽ ഉള്ളവർ.
  • DFCCIL/CPSE-കളിലെ വിരമിച്ച ജീവനക്കാർ, മുകളിൽ സൂചിപ്പിച്ച അനുഭവവും IDA ഗ്രേഡ് E-2 (ജൂനിയർ Mgr) ൽ നിന്നും വിരമിച്ച ജീവനക്കാർക്കും അപേക്ഷിക്കാൻ സാധിക്കും.

കേരള PSC മെക്കാനിക്ക് നിയമനം 2022 – വിശദമായ സിലബസ് ഇവിടെ പരിശോധിക്കാം!

ഇന്റർവ്യൂ നടക്കുന്ന സ്ഥലം:

Corporate Office

Office Address: 5th Floor Supreme Court Metro Station, New Delhi-11000.1

ഇന്റർവ്യൂ തീയതി:

09.11.2022 നു ആണ് അഭിമുഖം നിശ്ചയിച്ചിരിക്കുന്നത്.

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്:

  • തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമന ഓഫർ നൽകും. അവർ – വൈദ്യ പരിശോധനയ്ക്ക് വിധേയരാകേണ്ടി വരും.
  • വിരമിച്ച ജീവനക്കാർ ഒറിജിനൽ സർവീസ് സർട്ടിഫിക്കറ്റ്/പിപിഒ എന്നിവ ഹാജരാക്കണം.
  • എല്ലാ രേഖകളും ഹാജർ ആകാത്ത ഉദ്യോഗാർഥികൾ അഭിമുഖത്തിന് ഹാജർ ആകാൻ സാധിക്കുന്നതല്ല.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here