DHSE Plus One ഇമ്പ്രൂവ്മെന്റ് പരീക്ഷ 2022 – റിസൾട്ടുകൾ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു!

0
363
DHSE Plus One Result 2022

DHSE Plus One ഇമ്പ്രൂവ്മെന്റ് പരീക്ഷ 2022 – റിസൾട്ടുകൾ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു: കേരള ഡിഎച്ച്എസ്ഇ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് ഫലം 2022 കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗിക വെബ്‌സൈറ്റായ keralaresults.nic.in-ൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുക ആണ്. ഉദ്യോഗാർത്ഥികൾക്ക് അവരുടെ റോൾ നമ്പറും ജനനത്തീയതിയും രേഖപ്പെടുത്തി റിസൾട്ടുകൾ പരിശോധിക്കാവുന്നതാണ്. സ്‌കൂൾ തിരിച്ചുള്ള ഫലം Click here-ൽ നിന്നും ഡൗൺലോഡ് ചെയ്യാനും സാധിക്കും.

ഒക്‌ടോബർ മാസത്തിൽ നടത്തപ്പെട്ട പരീക്ഷയ്‌ക്കുള്ള ഫലങ്ങൾപരിശോധിക്കുകയും ഡൗൺലോഡ് ചെയ്യുകയുംചെയ്യുന്നതിന് വിദ്യാർത്ഥികൾ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കേണ്ടതാണ്. ഔദ്യോഗിക വെബ്സൈറ്റ് മുഖേന ആണ് അറിയിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. DHSE കേരള പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ 2022 ഒക്ടോബർ 25 മുതൽ  29 വരെ ആണ് നടത്തപ്പെട്ടത്.

Kerala Rail റിക്രൂട്ട്മെന്റ് 2022 – തിരുവനന്തപുരത്ത് അവസരം! ഉടൻ അപേക്ഷിക്കൂ!

ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്കായി, 2022 ജൂണിലെ ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്കും, ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്കും ആ വിഷയങ്ങളിലെ സ്കോറുകൾ മെച്ചപ്പെടുത്തുന്നതിനായി മൂന്ന് വിഷയങ്ങൾ വരെ ഈ പരീക്ഷയ്ക്ക് രജിസ്റ്റർ ചെചെയ്യാൻ സാധിച്ചിരുന്നു. വിവിധ കാരണങ്ങളാൽ ജൂൺ 2022 ൽ നടന്ന പരീക്ഷയിൽ പങ്കെടുക്കാൻ സാധികാത്ത വിദ്യാർഥികൾക്ക്,  ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് രജിസ്റ്റർചെയ്യാൻ സാധിച്ചിരുന്നു.

റിസൾട്ടുകൾ എങ്ങനെ പരിശോധിക്കാൻ സാധിക്കും?
  • റിസൾട്ടുകൾ പരിശോധിക്കുന്നതിനായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഹോംപേജിൽ, 2022 ഡിസംബർ 15-ലെ ഇംപ്രൂവ്‌മെന്റ് പരീക്ഷാ ഫലത്തിനുള്ള ലിങ്ക് എന്ന് കാണുന്നതിൽ ക്ലിക്ക് ചെയ്യുക.
  • ലോഗിൻ വിൻഡോ ഉള്ള ഒരു പുതിയ പേജ് ഇപ്പോൾ ദൃശ്യമാകും.
  • റോൾ നമ്പറും ജനനത്തീയതിയും നൽകി റിസൾട്ടുകൾ പരിശോധിക്കുക.
  • ഇപ്പോൾ നിങ്ങൾക്കു ഇമ്പ്രൂവ്മെന്റ് പരീക്ഷ റിസൾട്ട് സ്‌ക്രീനിൽ ദൃശ്യം ആകും.
  • ഭാവി ആവശ്യങ്ങൾക്കായി അവ ഡൗൺലോഡ് ചെയ്തു പ്രിന്റ് എടുക്കേണ്ടതാണ്.

ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ പങ്കെടുക്കാത്തവരും ഇമ്പ്രൂവ്മെന്റ് പരീക്ഷക്ക്‌ രജിസ്റ്റർ ചെയാത്തതുമായ ഉദ്യോഗാർഥികൾക്കു രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷക്ക്‌ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നതാണ്. റിസൾട്ടുകൾ പരിശോധിക്കുന്നതിനായി ചുവടെ ഉള്ള ലിങ്ക് പരിശോധിക്കേണ്ടതാണ്.

CHECK FIRST YEAR IMPROVEMENT RESULT

CHECK FIRST YEAR IMPROVEMENT SCHOOLWISE RESULT

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here