Kerala Police Constable CPO റിക്രൂട്ട്മെന്റ് 2022 – പ്ലസ് ടു പാസ്സായവർക്ക് അവസരം! 66800 രൂപ വരെ ശമ്പളം!

0
766
Kerala Police Constable CPO റിക്രൂട്ട്മെന്റ് 2022

Kerala Police Constable CPO റിക്രൂട്ട്മെന്റ് 2022 – പ്ലസ് ടു പാസ്സായവർക്ക് അവസരം! 66800 രൂപ വരെ ശമ്പളം: കേരള പബ്ലിക് സർവീസ് കമ്മീഷൻ (കേരള PSC) വഴി പോലീസ് കോൺസ്റ്റബിൾ (ആംഡ് പോലീസ് ബറ്റാലിയൻ) തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യര്യ ഉദ്യോഗാർത്ഥികൾക്ക് ഒറ്റത്തവണ രജിസ്ട്രേഷന് ശേഷം കമ്മീഷൻ വെബ്സൈറ്റ് വഴി ഓൺലൈനായാണ് സമർപ്പിക്കേണ്ടത്.

Kerala Police Constable റിക്രൂട്ട്മെന്റ് 2022

ബോർഡിൻറെ പേര് കേരള  പോലീസ്
തസ്തികയുടെ പേര് പോലീസ് കോൺസ്റ്റബിൾ
ഒഴിവുകളുടെ എണ്ണം

നിരവധി ഒഴിവുകൾ

അവസാന തീയതി 18/01/2023
നിലവിലെ സ്ഥിതി അപേക്ഷകൾ സ്വീകരിക്കുന്നു

 

Kerala Police Constable റിക്രൂട്ട്മെന്റ് 2022 വിദ്യാഭ്യാസ യോഗ്യത:

അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ ഹയർസെക്കൻഡറി (പ്ലസ് ടു) പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ ജയിച്ചിരിക്കണം.

Kerala Police Constable റിക്രൂട്ട്മെന്റ് 2022 പ്രായപരിധി:
  • തസ്തികയുടെ പ്രായപരിധി 18 – 26 വയസ്സ്.
  • 02.01.1996 നും 01.01.2004 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് (രണ്ട് തീയതികളും ഉൾപ്പെടുന്നു) മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ.
Kerala Police Constable റിക്രൂട്ട്മെന്റ് 2022 ശമ്പളം:

31100/- രൂപ മുതൽ 66800/- രൂപ വരെ  ആയിരിക്കും പോലീസ് കോൺസ്റ്റബിൾ (കാറ്റഗറി നമ്പർ: 537/2022) തസ്തികയുടെ ശമ്പളം.

Kerala Police Constable റിക്രൂട്ട്മെന്റ് 2022 തിരഞ്ഞെടുപ്പ് പ്രക്രിയ:

എഴുത്ത്/OMRർ/ഓൺലൈൻ ടെസ്റ്റ് വഴി നേരിട്ടായിരിക്കും കേരള പബ്ലിക് സർവീസ് കമ്മീഷൻ നിയമനം നടത്തുന്നത്.

Kerala Rail റിക്രൂട്ട്മെന്റ് 2022 – തിരുവനന്തപുരത്ത് അവസരം! ഉടൻ അപേക്ഷിക്കൂ!

Kerala Police Constable റിക്രൂട്ട്മെന്റ് 2022 അപേക്ഷിക്കേണ്ടവിധം:
  • കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ‘വൺ ടൈം രജിസ്ട്രേഷൻ ലോഗിൻ’ ചെയ്തവർ ‘യൂസർ ഐഡി’യും ‘പാസ്‌വേഡും’ നൽകുക. ‘ആക്സസ് കോഡ്’ നൽകി ‘ലോഗിൻ’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • ‘അറിയിപ്പുകൾ’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • പോലീസ് കോൺസ്റ്റബിൾ (കാറ്റഗറി നമ്പർ: 537/2022) അറിയിപ്പിൽ ക്ലിക്ക് ചെയ്യുക.
  • ‘ചെക്ക് എലിജിബിലിറ്റി’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • യോഗ്യതാ ആവശ്യകതകൾ കണ്ട ശേഷം, ‘Apply NOW’ ബട്ടണിൽ ക്ലിക്കുചെയ്യുക.
  • ആവശ്യമായ സ്പെസിഫിക്കേഷനുകൾ അനുസരിച്ച് രേഖകളും ഏറ്റവും പുതിയ ഫോട്ടോയും അപ്ലോഡ് ചെയ്യുക.
  • ഉപയോക്തൃ വിശദാംശങ്ങൾ’ എന്ന തലക്കെട്ടിന് കീഴിലുള്ള ‘രജിസ്ട്രേഷൻ കാർഡ്’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കുക.
Kerala Police Constable റിക്രൂട്ട്മെന്റ് 2022 അവസാന തീയതി:

18/01/2023 അർദ്ധരാത്രി 12 വരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നതാണ്.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

How to apply for Kerala Police Constable CPO recruitment 2022?

Candidates can apply through Kerala Public Service Commission website after registering under One Time Registration Scheme.

How much is the salary of Kerala Police Constable recruitment 2022?

salary of Kerala Police Constable recruitment 2022 is from Rs. 31100/- to Rs.68800/-.

What is the last date to apply online for Kerala Police Constable recruitment 2022?

Last date to apply online for Kerala Police Constable recruitment 2022 is 18/01/2023.

LEAVE A REPLY

Please enter your comment!
Please enter your name here