ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷൻ റിക്രൂട്ട്മെന്റ് | പ്രതിമാസം 120000 രൂപ ശബളം!

0
198
ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷൻ റിക്രൂട്ട്മെന്റ് | പ്രതിമാസം 120000 രൂപ ശബളം!

ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷൻ, ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന്റെ ഇ-കൊമേഴ്‌സ് പോർട്ടലിന്റെ വികസനം എന്ന പ്രോജക്റ്റിന് കീഴിൽ പൂർണ്ണമായും കരാർ അടിസ്ഥാനത്തിൽ/ഏകീകൃത ശമ്പളത്തിൽ താഴെ പറയുന്ന തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

ബോർഡിന്റെ പേര് ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷൻ
തസ്തികയുടെ പേര് Senior Developer (Analytics, PHP, Mobile), Developer (PHP, Mobile, Web Security), etc.
ഒഴിവുകളുടെ എണ്ണം 12
അവസാന തീയതി 18/09/2022
സ്റ്റാറ്റസ് അപേക്ഷ സ്വീകരിക്കുന്നു

വിദ്യാഭ്യാസ യോഗ്യത:

  1. BE/M.Sc/MCA യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ
  2. കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ ഇൻഫർമേഷൻ ടെക്നോളജി/ഇൻഫർമേഷൻ സിസ്റ്റങ്ങളിൽ ബിരുദം

പ്രായം:

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി പ്രകാരമാണ് പരമാവധി പ്രായം കണക്കാക്കുക. യോഗ്യതകൾ, പ്രായത്തിന്റെ അക്കാദമിക് റെക്കോർഡ്, പ്രസക്തമായ അനുഭവം എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും അപേക്ഷകളുടെ സ്‌ക്രീനിംഗ് നടത്തുക.

കേരള PSC | 12th ലെവൽ പ്രിലിമിനറി Phase-3 | മാതൃക ചോദ്യങ്ങളും ആൻസർ കീയും!

ശബളം:

Rs.50,000 രൂപ മുതൽ Rs.120000 രൂപ വരെ ശബളം നൽകുന്നു. യോഗ്യതകൾ, കഴിവുകൾ, അനുഭവപരിചയം എന്നിവയ്ക്ക് ആനുപാതികമായാണ് ശബളം നിശ്ചയിക്കുന്നത്.

തെരഞ്ഞെടുക്കുന്ന രീതി:

യോഗ്യത, പ്രായം, അക്കാദമിക് റെക്കോർഡ്, പ്രസക്തമായ അനുഭവം എന്നിവയെ അടിസ്ഥാനമാക്കി അപേക്ഷകളുടെ സ്‌ക്രീനിംഗ് നടത്തുന്നു. ഉയർന്ന യോഗ്യതകളുടെയും അനുഭവപരിചയത്തിന്റെയും അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ അഭിമുഖത്തിനായി ഷോർട്ട്ലിസ്റ് ചെയ്യുന്നു. ഷോർട്ട്‌ലിസ്റ്റ് ചെയ്‌ത ഉദ്യോഗാർത്ഥികളെ മാത്രമേ സെലക്ഷൻ ഇന്റർവ്യൂവിലേക്ക് ക്ഷണിക്കുകയുള്ളൂ.

അപേക്ഷിക്കേണ്ട രീതി:

  • യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കുക
  • ഓണലൈനായി അപേക്ഷ സമർപ്പിക്കുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക
  • കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here