കേരള PSC | 12th ലെവൽ പ്രിലിമിനറി Phase-3 | മാതൃക ചോദ്യങ്ങളും ആൻസർ കീയും!

0
344
കേരള PSC | 12th ലെവൽ പ്രിലിമിനറി Stage - 3 | മാതൃക ചോദ്യങ്ങളും ആൻസർ കീയും!

കേരള പബ്ലിക് സർവീസ് കമ്മീഷൻ (കേരള PSC) 2022 ലെ കേരള PSC 12th ലെവൽ പ്രിലിമിനറി ഫേസ് 3 പരീക്ഷ 2022 സെപ്റ്റമ്പർ 17 ന് നടക്കും. ആകെ 77 തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. 12th ലെവൽ തസ്തികയിലേക്ക് 17 സെപ്റ്റംബർ 2022 ലെ മൂന്നാം ഘട്ട പ്രിലിംസ് പരീക്ഷ എഴുതുന്നവർക്കായുള്ള ഹാൾ ടിക്കറ്റ് സെപ്റ്റംബർ 2 നു പ്രസിദ്ധീകരിച്ചിരുന്നു.  ഹാൾ ടിക്കറ്റ് കേരള PSC വെബ്സൈറ്റ് വഴി പുറത്തിറക്കി. ഉദ്യോഗാർത്ഥികൾ അവരവരുടെ  ഹാൾ ടിക്കറ്റ് 2022 സെപ്റ്റംബർ 2 മുതൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC റിക്രൂട്ട്മെന്റ് 2022 | 100+ ഒഴിവുകളിലേക്ക് അപേക്ഷിക്കാം | അവസാന തീയതി  സെപ്തംബർ 22!

പരീക്ഷകൾക്ക് തയാറെടുക്കുന്ന ഉദ്യാഗാർത്ഥികൾക്കായി 12th ലെവൽ കോമൺ പ്രിലിമിനറി പരീക്ഷ (പ്ലസ് ടു ലെവൽ) ഫേസ് 1 മാതൃക ചോദ്യപേപ്പറും ആൻസർ കീയും ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച പരിശോധിക്കുക.

2th ലെവൽ കോമൺ പ്രിലിമിനറി പരീക്ഷ (പ്ലസ് ടു ലെവൽ) ഫേസ് 1 മാതൃക ചോദ്യങ്ങൾ

ഒരുമണിക്കൂർ 15 മിനിറ്റ് നേരം നീണ്ടുനിൽക്കുന്ന OMR രീതിയിലാണ് പരീക്ഷയുടെ ചോദ്യപേപ്പർ ഒരുക്കിയിരിക്കുന്നത്.ചോദ്യപേപ്പറിൽ മൊത്തം 100 ചോദ്യങ്ങളാണ് ഉള്ളത്. യഥാർത്ഥ പരീക്ഷയ്ക്ക് ശ്രമിക്കുന്നതിന് മുമ്പ് മുൻവർഷത്തെ ചോദ്യപേപ്പറുകൾ മോക്ക് ടെസ്റ്റുകളായി പരിഹരിക്കാൻ ശ്രമിക്കുന്നത് അവരെ കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കുന്നു. ഇത് മൂലം പ്രാക്ടീസ് തികഞ്ഞതാക്കുന്നു, ഫലപ്രദമായ സമയ മാനേജ്മെന്റ്, സ്വയം വിലയിരുത്തുന്നതിനുള്ള മാനദണ്ഡം, ആത്മവിശ്വാസം വർധിക്കുക, ഫലപ്രദമായ തന്ത്രപരമായ ആസൂത്രണം എന്നിവയ്ക്ക് സഹായകമാകുന്നു.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here