കേരള PSC റിക്രൂട്ട്മെന്റ് 2022 | 100+ ഒഴിവുകളിലേക്ക് അപേക്ഷിക്കാം | അവസാന തീയതി  സെപ്തംബർ 22!

0
197
കേരള PSC റിക്രൂട്ട്മെന്റ് 2022 | വിവിധ ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം | അവസാന തീയതി സെപ്തംബർ 22!

കേരള പബ്ലിക് സർവീസ് കമ്മീഷൻ (കേരള PSC) എക്സ്ട്രാഓർഡിനറി ഗസറ്റ് തീയതി 16/08/2022 കാറ്റഗറി നമ്പർ 306/2022 മുതൽ 348/2022 വരെയുള്ള വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 22 സെപ്തംബർ 2022 വരെ. ഉദ്യോഗാർത്ഥികൾ അവസാന തീയതിക്കുള്ളിൽ തന്നെ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്.

കേരള പബ്ലിക് സർവീസ് കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന ഒറ്റത്തവണ രജിസ്‌ട്രേഷനുശേഷം മാത്രമേ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവൂ. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in-ൽ ‘വൺ ടൈം രജിസ്‌ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.

UPSC എഞ്ചിനീയറിംഗ് സർവീസസ് പരീക്ഷ (ESE) 2023 – സിലബസും പരീക്ഷ രീതിയും അറിയാം!

ഉദ്യോഗാർത്ഥികൾ ഒരു പോസ്റ്റിന് അപേക്ഷിക്കുന്നതിനുള്ള നോട്ടിഫിക്കേഷൻ ലിങ്കിലെ അതാത് പോസ്റ്റുകളുടെ ‘അപ്ലൈ നൗ’ ബട്ടണിൽ ക്ലിക്ക് ചെയ്യണം. കൂടാതെ അപ്‌ലോഡ് ചെയ്‌ത ഫോട്ടോ 31.12.2010 ന് ശേഷം എടുത്ത ഒന്നായിരിക്കണം.

തസ്തികകളുടെ നോട്ടിഫിക്കേഷൻ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here