ചർച്ചകൾ ഇനിയും ബാക്കി | കെഎസ്ആർടിസി ചർച്ച ഫെബ്രുവരി 22 ന് !!

0
105
ചർച്ചകൾ ഇനിയും ബാക്കി | കെഎസ്ആർടിസി ചർച്ച ഫെബ്രുവരി 22 ന് !!
ചർച്ചകൾ ഇനിയും ബാക്കി | കെഎസ്ആർടിസി ചർച്ച ഫെബ്രുവരി 22 ന് !!

ചർച്ചകൾ ഇനിയും ബാക്കി | കെഎസ്ആർടിസി ചർച്ച ഫെബ്രുവരി 22 ന് :കെഎസ്ആർടിസി ബസ് ഡ്രൈവർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചർച്ചയാണ് പരാജയപ്പെട്ടത്. ജീവനക്കാരുടെ ശമ്പളം എല്ലാ മാസവും അഞ്ചാം തീയതി നൽകണമെന്ന് ചർച്ചയിൽ വിശദീകരിച്ചു. കൂടാതെ ജോലി സമയം സംബന്ധമായ ചർച്ചകളും നടന്നിരുന്നു. എന്നാൽ ചർച്ചയിൽ ഫലം കണ്ടില്ല. 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി സമ്പ്രദായത്തെ യൂണിയനുകൾ ഒറ്റക്കെട്ടായി എതിർത്തു. നേരത്തെ തീരുമാനിച്ച നീക്കം നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് കെഎസ്ആർടിസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകർ വിശദീകരിച്ചു.

പുതിയ ഫ്രാഞ്ചൈസി ആയി സർക്കാർ: എങ്ങനെ ഭാഗം ആകാം?

ചെലവ് കഴിഞ്ഞ് ബാക്കി വരുന്ന തുക എല്ലാ മാസവും അഞ്ചാം തീയതി ശമ്പളമായി നൽകുമെന്ന് എംഡി അറിയിച്ചിട്ടുണ്ട്. എന്നിരുന്നാലും ഈ മാസം 22ന് തൊഴിലാളി യൂണിയനുകളുമായി കോർപറേഷൻ വീണ്ടും ചർച്ച നടത്താൻ ഒരുങ്ങുകയാണ്. തുടർന്ന് യോഗത്തിൽ അന്തിമ തീരുമാനം എടുക്കുമെന്നാണ് കരുതുന്നത്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here