പുതിയ ഫ്രാഞ്ചൈസി ആയി സർക്കാർ: എങ്ങനെ ഭാഗം ആകാം?

0
279

പുതിയ ഫ്രാഞ്ചൈസി ആയി സർക്കാർ: എങ്ങനെ ഭാഗം ആകാം:കേരളത്തിലെ സർക്കാർ പല രീതികളില് ജനങ്ങളെയും മറ്റു സർക്കാർ ഇതര സംഘടനകളെയും വ്യവസായ രംഗത്തേക്ക് ആകർഷിക്കാൻ ശ്രമിക്കുന്ന കാലത്തിലൂടെ ആണ് നമ്മൾ ഇപ്പോൾ കടന്നു പോകുന്നത്.  അത്തരം ഒരു സാഹചര്യത്തിൽ സർക്കാർ തുടങ്ങുന്ന ഫ്രാഞ്ചൈസിയുടെ ഭാഗമാകാൻ ഉള്ള അവസരമാണ് ഇപ്പോൾ സർക്കാർ നൽകുന്നത്.  ഫ്രാഞ്ചൈസി രീതിയിൽ ഗ്രാമശ്രീ ഹോർട്ടി സ്റ്റോറുകൾ ആരംഭിക്കുന്നതിന് ഉള്ള അപേക്ഷകൾ ആണ് സർക്കാർ ഇപ്പോൾ ക്ഷണിച്ചിരിക്കുന്നത്.

AAI  റിക്രൂട്ട്‌മെന്റ് 2023 വിജ്ഞാപനം – പന്ത്രണ്ടാം ക്ലാസ്സുകാർക്ക് അവസരം! 6.0 Lakhs ശമ്പളം!

പച്ചക്കറികൾക്കും പഴവർഗങ്ങൾക്കും പുറമെ മറ്റു പൊതുമേഖല സ്ഥാപനങ്ങൾ/ കുടുംബശ്രീ/ഫാർമേഴ്സ്/ ഫാർമർ പ്രൊഡ്യൂസേഴ്സ് കമ്പനി/കൃഷി കൂട്ടങ്ങൾ സഹകരണ സ്ഥാപനങ്ങൾ എന്നിവരുടെ ഉത്പ്പന്നങ്ങളും ഇവിടെ വിൽക്കേണ്ടതായി വരും.  കുറഞ്ഞത് 100 ചതുരശ്ര അടി വിസ്തൃതി ഉള്ള കടമുറി എങ്കിലും സ്റ്റോർ ആരംഭിക്കുന്നതിനു വേണം.  മാത്രമല്ല സ്റ്റോർ തുടങ്ങുന്നത്തിനായി 25,000 രൂപ സമർപ്പിക്കണം.  വിവരങ്ങൾക്ക് മാനേജിംഗ് ഡയറക്ടർ, ഹോർട്ടികോർപ്പ്, ഉദയഗിരി, പൂജപ്പുര പി.ഒ., തിരുവനന്തപുരം – 695012 എന്ന വിലാസത്തിൽ ബന്ധപെടുക.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here