DISHA Higher Studies Expo 2023 – ജനുവരി 3 മുതൽ! വിദ്യാർഥികൾക്ക് പങ്കെടുക്കാൻ അവസരം!!

0
416
DISHA Higher Studies Expo 2023 - ജനുവരി 3 മുതൽ! വിദ്യാർഥികൾക്ക് പങ്കെടുക്കാൻ അവസരം!!
DISHA Higher Studies Expo 2023 - ജനുവരി 3 മുതൽ! വിദ്യാർഥികൾക്ക് പങ്കെടുക്കാൻ അവസരം!!

DISHA Higher Studies Expo 2023 – ജനുവരി 3 മുതൽ! വിദ്യാർഥികൾക്ക് പങ്കെടുക്കാൻ അവസരം!:ഹയർസെക്കൻഡറി പഠനത്തിനുശേഷമുള്ള ഉപരിപഠനസാധ്യതകൾ അറിയാൻ പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ് സെൽ ‘ദിശ’ ഉന്നത വിദ്യാഭ്യാസ മേള സംഘടിപ്പിക്കുന്നു. ജനുവരി 3 മുതൽ 7 വരെ (രാവിലെ 9.30മുതൽ വൈകീട്ട് അഞ്ചുവരെ) കോഴിക്കോട് ബീച്ചിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ആണ് പരുപാടി സംഘടിപ്പിച്ചിരിക്കുന്നത്.

രജിസ്റ്റർ ചെയ്തതിനു ശേഷം ആണ് വിദ്യാർഥികൾ പങ്കെടുക്കേണ്ടത്. വിവിധ മേഖലകളിൽ പ്രഗൽഭരായ വിദഗ്ദ്ധർ ആണ് സെമിനാറുകൾ നയിക്കുന്നത്. ജനുവരി 3 മുതൽ 7 വരെ രാവിലെ 9. 30 മുതൽ വൈകുനേരം 5 മണി വരെ ആണ് സെമിനാർ നടത്തപ്പെടുന്നത്.

മേളയിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങൾ:

  • National Institute of Technology Calicut
  • Indian Institute of Management (IIM-K)
  • IISER
  • Indian Institute of Craft and Desighn Jaipur
  • Tata Institute of Social Science (TISS) Bombay
  • Indian Naval Academy Ezhimala,
  • Regional Institute of Education Mysure
  • Central Leather Research Institute of Chennai
  • Sree Narayana Guru Open University
  • IGNOU
  • NIFT Kannur
  • NUALS
  • The Institute of Company secretaries of India
  • Central University of Kerala
  • APJ Abdul Kalam Technological University Media Academy
  • Rajiv Gandhi Academy For AviationTechnology
  • Kerala University of Digital Science
  • Sree Sankaracharya University of Sankskrit
  • Lakshmi Bhai National College of Physical Education
  • Institute of Cost Accounts of India
  • NIELIT
  • Central Institute of Plastic Technology
  • Indian Institute of Handloom Technology
  • Indian Institute of Space Technology
  • Aligarh Muslim University
  • All India Institute of Speech and Hearing Mysore
  • National Institute of Speech and Hearing
  • Indian Institute of Packaging Bombay
  • NID Andraprdesh,
  • Central Institute of Fisheries
  • IIT Madras,
  • Indian Institute of Cost Accounts
  • National Career Center for Differently Abled Trivandrum,
  • Indian Institute of Hotel Management and Catering Technology
  • Kerala Vetenary and Animal Sciences
  • Food Craft Institute
  • Nursing Institute
  • Pharmacy College
  • Fine Arts College and Chembai Music College

EY റിക്രൂട്ട്മെന്റ് (TVM) 2023 – ബിരുദാനന്തര ബിരുദധാരികൾക്ക് സുവർണാവസരം!!

കേരളത്തിലെ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ്  നൽകുന്നതിനായി കേരള വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന കരിയർ ഗൈഡൻസ് എക്‌സ്‌പോ ‘ദിശ’. തൊഴിലുടമകളും റിക്രൂട്ടർമാരും സാധ്യതയുള്ള ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തുകയും തൊഴിലന്വേഷകർ സാധ്യതയുള്ള തൊഴിലുടമകളിൽ തൊഴിൽ അവസരങ്ങളെക്കുറിച്ച് കൂടുതൽ കണ്ടെത്തുകയും ചെയ്യുന്ന ഒരു റിക്രൂട്ടിംഗ് ഇവന്റാണ്.

ഏകദേശം 60 സ്റ്റാളുകൾ ആണ് ഒരുക്കിയിരിക്കുന്നത്. കലോത്സവ൦ നടക്കുന്നത് പ്രമാണിച്ചാണ് ഈ പ്രേത്യേക എക്സ്പോ ഒരുക്കിയിരിക്കുന്നത്. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, വയനാട് എന്നീ ജില്ലാകളിലെ വിദ്യാർഥികളെ എക്സ്പോ മേളയിൽ പങ്കെടുപ്പിക്കുന്നതിനായി വേണ്ട തയാറെടുപ്പുകൾ സ്കൂൾ പ്രിൻസിപ്പൽ ചെയേണ്ടതാണ് എന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here