ഏഴായിരം ജീവനക്കാരെ പിരിച്ചുവിട്ടു ഡിസ്‌നി: തൊഴിൽ ശക്തിയുടെ 3.6 ശതമാനം!

0
154
ഏഴായിരം ജീവനക്കാരെ പിരിച്ചുവിട്ടു ഡിസ്‌നി: തൊഴിൽ ശക്തിയുടെ 3.6 ശതമാനം!
ഏഴായിരം ജീവനക്കാരെ പിരിച്ചുവിട്ടു ഡിസ്‌നി: തൊഴിൽ ശക്തിയുടെ 3.6 ശതമാനം!

ഏഴായിരം ജീവനക്കാരെ പിരിച്ചുവിട്ടു ഡിസ്‌നി: തൊഴിൽ ശക്തിയുടെ 3.6 ശതമാനം:ലോകത്തെ ഏറ്റവും വലിയ വിനോദ നിർമ്മാണ കമ്പനി എന്ന പേര് എന്തുകൊണ്ടും യോജിക്കുന്ന ഒരു കമ്പനിയാണ് ഡിസ്നി.  ഏറ്റവും കൂടുതൽ പണം തീയേറ്ററുകളിൽ നിന്ന് നേടിയ സിനിമകളും, ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഫ്രാഞ്ചൈസികളും ഇപ്പോൾ ഡിസ്നിയുടെ പേരിലാണ്.  ഇപ്പോൾ ഡിസ്‌നിയുടെ സിഇഓ ആയ ബോബ് ഐഗേർ ആണ് തങ്ങളുടെ ലോകമെമ്പാടും ഉള്ള തൊഴിൽ ശക്തിയുടെ 3.6 ശതമാനത്തെ പിരിച്ചു വിടുന്നതായി പ്രഖ്യാപച്ചത്.  ഡിസ്‌നിയുടെ തന്നെ സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസിലേക്കും ബാക്കി സ്ട്രീമിംഗ് ഉത്പനങ്ങളിലേക്കും കൂടുതൽ പൈസ നിക്ഷേപിക്കുന്നതിനായി ആണ് ഈ പിരിച്ചുവിടൽ.

DFCCIL റിക്രൂട്ട്മെന്റ് 2023 – എങ്ങനെ അപേക്ഷിക്കാം ഇവിടെ പരിശോധിക്കാം!

ഇത്രയും ആളുകളെ പിരിച്ചു വിടുന്നതിനാൽ കമ്പനിക്ക് വർഷ വർഷം ഉണ്ടാകുന്ന ലാഭം അവർ മറ്റു മേഖലകളിൽ നിക്ഷേപിക്കും.  നെറ്ഫ്ലിക്സ്ഉം ആമസോണും സമാനമായ നീക്കങ്ങൾ ഈ അടുത്ത് നടത്തിയിരുന്നു.  ഡിസ്‌നിയെ പോലെത്തന്നെ ഏകദേശം ഒരു നൂറ്റാണ്ടിൽ അധികം ആയി സിനിമ നിർമ്മാണ വിതരണ രംഗത്ത് തുടരുന്ന വാർണർ ബ്രദേഴ്സും സമാന പിരിച്ചുവിടൽ നടത്തിയിരുന്നു.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here