Indian Navy റിക്രൂട്ട്മെന്റ് 2023 – 245+ ഒഴിവുകൾ! വിശദാംശങ്ങൾ ശ്രദ്ധിക്കൂ!!

0
283
Indian Navy റിക്രൂട്ട്മെന്റ് 2023 - 245+ ഒഴിവുകൾ! വിശദാംശങ്ങൾ ശ്രദ്ധിക്കൂ!!
Indian Navy റിക്രൂട്ട്മെന്റ് 2023 - 245+ ഒഴിവുകൾ! വിശദാംശങ്ങൾ ശ്രദ്ധിക്കൂ!!

Indian Navy റിക്രൂട്ട്മെന്റ് 2023 – 245+ ഒഴിവുകൾ! വിശദാംശങ്ങൾ ശ്രദ്ധിക്കൂ:ഇന്ത്യൻ നേവി ഇപ്പോൾ 248 ട്രഡ്സ്മാൻ ഒഴുവുകളിലേക്ക്‌ ഇപ്പോൾ അപേക്ഷകൾ ക്ഷണിക്കുക ആണ്. ആവശ്യമായ യോഗ്യതകളും മറ്റു വിശദംശങ്ങളും ഇപ്പോൾ പരിശോധിക്കുവാൻ സാധിക്കുന്നതാണ്.

Indian Navy റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

Indian Navy
തസ്തികയുടെ പേര്

Tradesman

ഒഴിവുകളുടെ എണ്ണം

248
സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

Indian Navy റിക്രൂട്ട്മെന്റ് 2023 പ്രധാന തീയതികൾ:

  • നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു 3 ദിവസത്തിന്ന് ശേഷം അപേക്ഷ നടപടികൾ ആരംഭിക്കുന്നതാണ്.
  • അവസാന തീയതി: നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു 28 ദിവസങ്ങൾക്കു ശേഷം അപേക്ഷകൾ സമർപ്പിക്കുവാൻ ഉള്ള സമയ പരിധി അവസാനിക്കുന്നതാണ്.
PSC, KTET, SSC & Banking Online Classes

Indian Navy റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:

18 മുതൽ 25 വയസ്സ് വരെ ഉള്ളവർക് ആണ് അപേക്ഷിക്കുവാൻ സാധിക്കുന്നത്.

Indian Navy റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുപ്പ് രീതി:

പ്രേവേശന പരീക്ഷയിൽ യോഗ്യത നേടുന്നവരിൽ നിന്നും ആണ് തിരഞ്ഞെടുക്കുന്നത്.

Indian Navy റിക്രൂട്ട്മെന്റ് 2023 അപേക്ഷ ഫീസ്:

205 രൂപ അപേക്ഷ ഫീസ് അടയ്‌ക്കേണ്ടത്.

Indian Navy റിക്രൂട്ട്മെന്റ് 2023 യോഗ്യതകൾ:

മെട്രിക്കുലേഷൻ നേടിയതിനു ശേഷം പ്രസ്‌തുത ട്രേഡിൽ ITI പരിശീലന സ്ഥാപനത്തിൽ നിന്നുള്ള രണ്ട് വർഷത്തെ കോഴ്‌സ് സർട്ടിഫിക്കറ്റ് ഉണ്ടാകണം.

അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ബോർഡിൽ നിന്നോ മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കുവാൻ സാധിക്കും.

ജല നികുതി അടവ് മാർഗത്തിൽ സ്റ്റേ: ഇനി ഇങ്ങനെ അടക്കാം!

Indian Navy റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ട രീതി:

  • അപേക്ഷകൾ സമർപ്പിക്കുന്നതിനായി ഇന്ത്യൻ നേവി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഹോം പേജിൽ നിന്നും ട്രഡ്സ്മാൻ തിരഞ്ഞെടുപ്പിനായുള്ള നോട്ടിഫിക്കേഷനിൽ ക്ലിക്ക് ചെയ്യുക
  • നൽകിയിരിക്കുന്ന നിർദേശങ്ങൾ എല്ലാം ശ്രദ്ധയ്പ്പൂർവം വായിക്കുക.
  • കൃത്യമായ വിവരങ്ങൾ വായിച്ചതിനു ശേഷം അപേക്ഷകൾ സമർപ്പിക്കുക.

OFFICIAL SITE

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here