HCL റിക്രൂട്ട്മെന്റ് 2023 – 300000 രൂപ വരെ ശമ്പളത്തിൽ ജോലി നേടാൻ അവസരം!

0
312
HCL റിക്രൂട്ട്മെന്റ് 2023 - 300000 രൂപ വരെ ശമ്പളത്തിൽ ജോലി നേടാൻ അവസരം!
HCL റിക്രൂട്ട്മെന്റ് 2023 - 300000 രൂപ വരെ ശമ്പളത്തിൽ ജോലി നേടാൻ അവസരം!

HCL റിക്രൂട്ട്മെന്റ് 2023 – 300000 രൂപ വരെ ശമ്പളത്തിൽ ജോലി നേടാൻ അവസരം:ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് (HCL) Executive Director, General Manager തസ്തികകളിലേക്ക് നിയമനം നടത്തുന്നു. താല്പര്യമുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം. നിയമനത്തിന്റെ പൂർണ്ണ വിവരങ്ങൾ ഇവിടെ സമർപ്പിക്കാം.

HCL റിക്രൂട്ട്മെന്റ് 2023

സ്ഥാപനത്തിന്റെ പേര്

ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ്

തസ്തികയുടെ പേര്

Executive Director, General Manager
ഒഴിവുകളുടെ എണ്ണം

04

അവസാന തീയതി

13/02/2023

നിലവിലെ സ്ഥിതി

അറിയിപ്പ് ഉടൻ പുറത്തിറങ്ങും

HCL റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

ബാച്ചിലേഴ്സ് ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം / ഡിപ്ലോമ, CA, MBA യോഗ്യതയുള്ളവർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം.

HCL റിക്രൂട്ട്മെന്റ് 2023 പ്രായപരിധി:

Executive Director 56 വയസ്സും General Manager 55 വയസ്സും ആണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി.

PSC, KTET, SSC & Banking Online Classes

HCL റിക്രൂട്ട്മെന്റ് 2023 ശമ്പളം:

  • Executive Director – പ്രതിമാസം 150000 രൂപ മുതൽ 300000/- രൂപ വരെ.
  • General Manager – പ്രതിമാസം 120000 രൂപ മുതൽ 280000/- രൂപ വരെ.

HCL റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുപ്പ് പ്രക്രിയ:

ഉദ്യോഗാർത്ഥിയുടെ പേഴ്‌സണൽ ഇന്റർവ്യൂവിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.

ഏഴായിരം ജീവനക്കാരെ പിരിച്ചുവിട്ടു ഡിസ്‌നി: തൊഴിൽ ശക്തിയുടെ 3.6 ശതമാനം!

HCL റിക്രൂട്ട്മെന്റ് 2023 – ന് അപേക്ഷിക്കേണ്ടവിധം:

  • അപേക്ഷിക്കുന്നതിന് ചുവടെയുള്ള നോട്ടിഫിക്കേഷൻ ലിങ്കിൽ നിന്നും അപേക്ഷ ഫോർമാറ്റ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പൂരിപ്പിക്കുക.
  • അപേക്ഷയും അവശ്യ രേഖകളുടെ സ്കാൻ ചെയ്ത കോപ്പികളും ചുവടെയുള്ള വിലാസത്തിലേക്ക് അയക്കുക.
  • വിലാസം – General Manager (Op. Law & HR), Hindustan Copper Limited, Tamra Bhavan – 1, Ashutosh Chowdhury Avenue, Kolkata – 700019.
  • അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 13/02/2023 ആണ്.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here