ആധാർ കാർഡ് നഷ്ടമായാൽ വിഷമിക്കണ്ട – ആധാറിന്റെ ഡ്യൂപ്ലിക്കേറ്റ് നിങ്ങൾക്ക് സ്വന്തമാക്കാം!!!

0
171
ആധാർ കാർഡ് നഷ്ടമായാൽ വിഷമിക്കണ്ട - ആധാറിന്റെ ഡ്യൂപ്ലിക്കേറ്റ് നിങ്ങൾക്ക് സ്വന്തമാക്കാം!!!
ആധാർ കാർഡ് നഷ്ടമായാൽ വിഷമിക്കണ്ട - ആധാറിന്റെ ഡ്യൂപ്ലിക്കേറ്റ് നിങ്ങൾക്ക് സ്വന്തമാക്കാം!!!

ആധാർ കാർഡ് നഷ്ടമായാൽ വിഷമിക്കണ്ട – ആധാറിന്റെ ഡ്യൂപ്ലിക്കേറ്റ് നിങ്ങൾക്ക് സ്വന്തമാക്കാം:നിങ്ങൾക്ക് ഡ്യൂപ്ലിക്കേറ്റ് ആധാർ കാർഡ് സ്വന്തമാക്കാൻ സാധിക്കും. നിലവിൽ ഇന്ത്യയിൽ ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ആധാർ കാർഡ്. പ്രായം തെളിയിക്കുന്ന രേഖയായും, ഐഡന്റിറ്റി പ്രൂഫായും, അഡ്രെസ്സ് പ്രൂഫായും ആധാർ ആണ് ഉപയോഗിക്കുന്നത്. നിരവധി ഉപയോഗങ്ങൾ ഉള്ളത് കൊണ്ട് ആധാർ നഷ്ടമാകാനുള്ള സാധ്യതയും കൂടുതലാണ്. നിങ്ങളുടെ ഒറിജിനൽ കാർഡിന്റെ അതെ നമ്പറിൽ തന്നെ ഡ്യൂപ്ലിക്കേറ്റ് കാർഡും ലഭിക്കും എന്നുള്ളത് സവിശേഷതയാണ്. UIDAI യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങൾക്ക് ആധാർ കാർഡ് എടുക്കാവുന്നതാണ്.

ഇ-ഹെൽത്ത് കാർഡ് – ഇനി ഒപി ടിക്കറ്റുകൾക്കും ലാബ് ഫലങ്ങളും എളുപ്പത്തിൽ ലഭ്യമാകും!!

 ഓൺലൈൻ നടപടി ക്രമങ്ങൾ

  • UIDAI യുടെ ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക ‘Retrieve lost UID (Aadhaar number) or EID (enrolment number)’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
  • നിങ്ങളുടെ പേര് രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡി, മൊബൈൽ നമ്പർ തുടങ്ങിയ വിശദാംശങ്ങൾ നൽകുക
  • വീണ്ടെടുക്കേണ്ടത് ആധാർ നമ്പർ (യുഐഡി) ആണോ എൻറോൾമെന്റ് നമ്പർ (ഇഐഡി) ആണോ എന്ന് തിരഞ്ഞെടുക്കുക
  • OTP ബട്ടണിൽ ക്ലിക്ക് ചെയ്യുക
  • ലഭിച്ച OTP നൽകുക
  • നിങ്ങളുടെ മൊബൈൽ നമ്പറിലേക്കോ ഇമെയിൽ ഐഡിയിലേക്കോ നമ്പർ അയയ്ക്കും തുടർന്ന് നിങ്ങൾക്ക് EID അല്ലെങ്കിൽ UID ഉപയോഗിച്ച് ആധാർ കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കാം

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here