Nimhans റിക്രൂട്ട്മെന്റ് 2023 – 60,000 രൂപ ശമ്പളം! PG / B Tech യോഗ്യതയുള്ളവർക്ക് അവസരം!

0
218

Nimhans റിക്രൂട്ട്മെന്റ് 2023 – 60,000 രൂപ ശമ്പളം! PG / B Tech യോഗ്യതയുള്ളവർക്ക് അവസരം:നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ന്യൂറോ സയൻസിൽ (Nimhans) Psychologist, Program Manager തസ്തികകളിലേക്ക്  6 മാസത്തെ കരാർ അടിസ്ഥാനത്തിൽ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

Nimhans റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

Nimhans

തസ്തികയുടെ പേര്

Psychologist, Program Manager

ഒഴിവുകളുടെ എണ്ണം

03

അവസാന തീയതി

22/02/2023
നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

Nimhans റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

അംഗീകൃത സ്ഥാപനത്തിൽ നിന്നും മാസ്റ്റേഴ്സ് ഡിഗ്രി അല്ലെങ്കിൽ B Tech യോഗ്യത ഉള്ളവർക്ക് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാം.

PSC, KTET, SSC & Banking Online Classes

Nimhans റിക്രൂട്ട്മെന്റ് 2023 ശമ്പളം:

തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 60,000/- രൂപ ശമ്പളം നൽകുന്നതാണ്.

Nimhans റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:

Psychologist, Program Manager തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള ഉയർന്ന പ്രായ പരിധി 35 വയസാണ്.

Nimhans റിക്രൂട്ട്മെന്റ് 2023 കാലാവധി:

6 മാസത്തേയ്ക്ക് ആയിരിക്കും തസ്തികയുടെ നിയമനം. പിന്നീട് ഇത് നേട്ടവുന്നതാണ്.

PSC, KTET, SSC & Banking Online Classes

Nimhans റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ടവിധം:

  • ഉദ്യോഗാർത്ഥികൾക്ക് ബയോഡേറ്റ, ഡിഗ്രി സർട്ടിഫിക്കത്തിന്റെ മാർക്ക് കോപ്പി അല്ലെങ്കിൽ മാസ്റ്റർ ഡിഗ്രിയുടെ മാർക്ക് കാർഡ് എന്നിവ സഹിതം [email protected]. എന്ന ഇമെയിലിൽ അയക്കാം.
  • അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 22/02/2023 ആണ്.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here