ECIL റിക്രൂട്ട്മെന്റ് 2022 – 72000 രൂപ വരെ ശമ്പളം! ഇന്റെർവ്യൂ മാത്രം!

0
245
ECIL റിക്രൂട്ട്മെന്റ് 2022

ECIL റിക്രൂട്ട്മെന്റ് 2022 – 72000 രൂപ വരെ ശമ്പളം! ഇന്റെർവ്യൂ മാത്രം: ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, അറ്റോമിക് ഇലക്ട്രോണിക്സിൽ ശക്തമായ പ്രതിരോധം സൃഷ്ടിക്കുന്നതിനായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനം ആണ്. ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ  ഇപ്പോൾ വിവിധ തസ്തികകളിലേക്കായി അപേക്ഷകൾ ക്ഷണിക്കുക ആണ്.

ECIL റിക്രൂട്ട്മെന്റ് 2022

ബോർഡിന്റെ പേര് ECIL
തസ്തികയുടെ പേര് Medical Officer / Nurse
ഒഴിവുകളുടെ എണ്ണം 03
ഇന്റെർവ്യൂ തീയതി 15/12/2022
സ്റ്റാറ്റസ് അപേക്ഷ സ്വീകരിക്കുന്നു

 

വിദ്യാഭ്യാസ യോഗ്യത:

Medical Officer 

ബാച്ചിലർ ഓഫ് മെഡിസിൻ, ബാച്ചിലർ ഓഫ് സർജറി (എം.ബി.ബി.എസ്.) ബിരുധ൦. ബന്ധപ്പെട്ട സംസ്ഥാന മെഡിക്കൽ കൗൺസിലുമായി നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം.

Nurse

നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറിയിൽ ഡിപ്ലോമ (3 വർഷം കോഴ്‌സ്) ഉണ്ടായിരിക്കണം. ‘എ’ ഗ്രേഡ് നഴ്‌സായി കേന്ദ്ര/സംസ്ഥാന നഴ്‌സിംഗ് കൗൺസിലിൽനിന്ന് രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.

പ്രായ പരിധി:

40 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും.

CMD റിക്രൂട്ട്മെന്റ് 2022 – 45000 രൂപ ശമ്പളം! ഡിപ്ലോമ മുതൽ യോഗ്യത ഉള്ളവർക്ക് അവസരം!

ശമ്പളം:

Medical Officer 

72,000  രൂപ പ്രതിമാസം ലഭിക്കുന്നതാണ്.

Nurse

20,480 രൂപ ഒന്നാം വർഷവും, 22,528 രൂപ രണ്ടാം വർഷവും ശമ്പളം ലഭിക്കുന്നതായിരിക്കും.

തിരഞ്ഞെപ്പ് രീതി:

അഭിമുഖം മുഖേന ആണ് തിരഞ്ഞെടുക്കുന്നത്.

പങ്കെടുക്കാനുള്ള രീതി:

  • യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് (ecil.co.in) അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്യാം അല്ലെങ്കിൽ താഴെ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയേണ്ടതാണ്.
  • അപേക്ഷ ഫോം പൂരിപ്പിച്ചതിനു ശേഷം ഡിസംബർ 15, 2022 രാവിലെ  30 ന് ഇന്റർവ്യൂ ഹാളിൽ റിപ്പോർട്ട് ചെയണം.

ആവശ്യമായ രേഖകൾ:

  • SSLC Certificate or School leaving certificate
  • തിരിച്ചറിയൽ രേഖ
  • എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് തുടങ്ങിയവ
  • സംവരണ തസ്തികകൾക്കെതിരെ അപേക്ഷിക്കുകയാണെങ്കിൽ കാറ്റഗറി സർട്ടിഫിക്കറ്റ് (OBC/SC/ST)
  • ബന്ധപ്പെട്ട സംസ്ഥാന മെഡിക്കൽ കൗൺസിലിലെ സാധുവായ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്.
  • അനുഭവവുമായി ബന്ധപ്പെട്ട സേവന സർട്ടിഫിക്കറ്റുകൾ
  • ഉയർന്ന യോഗ്യതയുടെ തെളിവ്

അഭിമുഖം നടക്കുന്ന സ്ഥലം:

New CED Building, Factory Entrance, Electronics Corporation of India Limited, ECIL Post, Hyderabad – 500062.

NOTIFICATION

OFFICIAL SITE

APPLICATION FORM

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

How many vacancies are reported in ECIL recruitment 2022?

There are 3 vacancies in ecil.

What is the mode of selection for ECIL recruitment 2022?

Candidates are selected based on interview.

When will be the interview for the post takes place in ECIL recruitment 2022?

Interview will conducts on December 15, 2022.

LEAVE A REPLY

Please enter your comment!
Please enter your name here