EdCIL (India) Limited റിക്രൂട്ട്മെന്റ് 2022 – അപേക്ഷ തീയതി നീട്ടി!

0
251
EdCIL (India) Limited റിക്രൂട്ട്മെന്റ് 2022
EdCIL (India) Limited റിക്രൂട്ട്മെന്റ് 2022

EdCIL (India) Limited റിക്രൂട്ട്മെന്റ് 2022 – അപേക്ഷ തീയതി നീട്ടി:EdCIL ലിമിറ്റഡ്, ഇന്ത്യയിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഭരണ നിയന്ത്രണത്തിലുള്ള ഇന്ത്യയിലെ ഒരു പൊതുമേഖലാ സ്ഥാപനമാണ്. മിനിരത്‌ന-1 വിഭാഗത്തിലുള്ള കമ്പനിയാണിത്. ഇന്ത്യക്കകത്തും വിദേശത്തും വിദ്യാഭ്യാസത്തിന്റെയും മാനവ വിഭവശേഷി വികസനത്തിന്റെയും എല്ലാ മേഖലകളിലും മാനേജ്‌മെന്റ്, കൺസൾട്ടൻസി സേവനങ്ങൾ EdCIL വാഗ്ദാനം ചെയ്യുന്നു.പ്രസ്തുത സ്ഥാപനത്തിലെ റെഗുലർ തസ്തികകളിലേക്ക്  ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 10.11.2022 വരെ (വൈകിട്ട് 5.00 വരെ) നീട്ടിയിരിക്കുന്നു.

മറ്റ് നിബന്ധനകളും യോഗ്യതാ വ്യവസ്ഥകളും നിലനിൽക്കുന്നു പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാൻ  യോഗ്യതയുള്ളവരും താൽപ്പര്യമുള്ളവരും EdCIL വെബ്‌സൈറ്റ്  ആയ http://www.edcilindia.co.in. കയറി “CAREERS” വിഭാഗം സന്ദർശിച്ച് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം.

EdCIL റിക്രൂട്ട്‌മെന്റ് 2022-ന് ഇപ്പോൾ ഔദ്യോഗിക വെബ്‌സൈറ്റ് വഴി  അസിസ്റ്റന്റ് മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ, തുടങ്ങിയ തസ്തികകളിലേക്ക്  അപേക്ഷ നൽകാവുന്നതാണ്.

SBI Clerk 2022 അഡ്മിറ്റ് കാർഡ് പുറത്ത് വിട്ടു – നവംബർ 12 മുതൽ പരീക്ഷകൾ!

EdCIL നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അസിസ്റ്റന്റ് മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ, ഒഴിവുകളിലേക്ക്  അപേക്ഷിക്കാൻ സാധിക്കും. ഉദ്യോഗാർത്ഥികൾ B.Tech/B.E, LLB, CA, ICWA, M.A, M.E/M.Tech, MBA/PGDM, PG ഡിപ്ലോമ നേടിയിരിക്കണം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് EdCIL റിക്രൂട്ട്‌മെന്റ് 2022-ന് ഓൺലൈനായി/ഓഫ്‌ലൈനായി അവസാന തീയതിയിലോ അതിന് മുമ്പോ അപേക്ഷിക്കേണ്ടതാണ്.

തിരിഞ്ഞെടുക്കപെടുന്ന ഉദ്യോഗാർത്ഥികൾക്ക്‌ പ്രതിമാസം 40,000 – 2,20,000 രൂപ ആയിരിക്കും ശമ്പളമായി ലഭിക്കുക.യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് EdCIL റിക്രൂട്ട്‌മെന്റ് 2022-ന് അപേക്ഷിക്കാം, തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾ നോയിഡയിൽ സ്ഥിതി ചെയ്യുന്ന കമ്പനിയിൽ  ആയിരിക്കും നിയമനം നടക്കുക.

പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ  EdCIL ഔദ്യോഗിക വെബ്‌സൈറ്റായ edcilindia.co.in-ലേക്ക് പോകുക. അതിന് ശേഷം  ഔദ്യോഗിക സൈറ്റിൽ, EdCIL റിക്രൂട്ട്‌മെന്റ് 2022

Kerala PSC കുക്ക് ജോലികൾ 2022 – ഷോർട്ട് ലിസ്റ് പ്രസിദ്ധീകരിച്ചു!

അറിയിപ്പിനായി നോക്കുക. ബന്ധപ്പെട്ട തസ്തിക തിരഞ്ഞെടുത്ത് അസിസ്റ്റന്റ് മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ, കൂടുതൽ ഒഴിവുകൾ, യോഗ്യതകൾ, ജോലി സ്ഥലം എന്നിവയും മറ്റും സംബന്ധിച്ച എല്ലാ വിശദാംശങ്ങളും വായിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. അപേക്ഷാ രീതി പരിശോധിച്ച് EdCIL റിക്രൂട്ട്‌മെന്റ് 2022-ന് അപേക്ഷിക്കുക.

CORRIGENDUM

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here